സദ്ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ടു പഠിക്കണം ; കേരളത്തെ പുകഴ്ത്തി തരൂർ
തിരുവനന്തപുരം : നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ. ...










