കനത്ത നഷ്ടം; കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു
ഇടുക്കി : കനത്ത നഷ്ടത്തെ തുടര്‍ന്ന് കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു. നഷ്ടം സഹിച്ച് കൃഷി ചെയ്യാനാകാതെ വന്നതോടെയാണ് നിരവധിപ്പേര്‍ വാനില കൃഷി വേണ്ടെന്ന് വെച്ചത്. ഒരു കാലത്ത് ...
ഇടുക്കി : കനത്ത നഷ്ടത്തെ തുടര്‍ന്ന് കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു. നഷ്ടം സഹിച്ച് കൃഷി ചെയ്യാനാകാതെ വന്നതോടെയാണ് നിരവധിപ്പേര്‍ വാനില കൃഷി വേണ്ടെന്ന് വെച്ചത്. ഒരു കാലത്ത് ...
കോപ്പൻഹേഗൻ : അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഭൂമിക്കടിയിൽ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് ഐസ്ലൻഡിൽ പ്രവർത്തനമാരംഭിച്ചു. ഓർക്ക പ്ലാന്റ് എന്ന് പേരിട്ടിരിക്കുന്ന പ്ലാന്റ് ...
കൊച്ചി : കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിലെ അന്യ സംസ്ഥാനത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. 156 പേരെയാണ് ...
തിരുവനന്തപുരം : കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് യു ഡി എഫ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നെന്ന് അദ്ദേഹം ...
അമേരിക്ക : കോവിഡ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണെങ്കിലും കേന്ദ്ര നാഡീവ്യൂഹം അടക്കം ശരീരത്തിലെ പല അവയവങ്ങള്‍ക്കും കൊറോണ വൈറസ് കേട് വരുത്താറുണ്ട്. കടുത്ത കോവിഡ് ബാധ മൂലം ...
തിരുവനന്തപുരം : ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ-റെയില്‍ പദ്ധതിയെക്കുറിച്ച് യു ഡി എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്കൂളിന് അംഗീകാരം നല്‍കും. സംസ്ഥാനത്ത് ബോയ്സ് - ഗേള്‍സ് ...
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 267നു പുറത്തായി. ഇതോടെ വെറും 82 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്‌ട്രേലിയക്ക് ആദ്യ ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോർ ...
ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് റവന്യൂമന്ത്രി കെ രാജൻ നേരിട്ട് നടപടിയെടുത്തത്. ദേവികുളം ...