തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം
ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂര്‍ കോളനിയില്‍ യുവാവിനെയും ഭാര്യയെയും വളഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതി. രജനീഷ്ഭവനത്തിൽ ജോഷി (40) യെയും ഭാര്യ രഞ്ജിത(38) യെയുമാണ് മര്‍ദിച്ചത്. കടന്നുപോയപ്പോള്‍ തുറിച്ചുനോക്കിയെന്നുപറഞ്ഞ് അസഭ്യം ...










