ആഷസ് ; ആന്‍ഡേഴ്സണു നാല് വിക്കറ്റ് ; ഓസ്ട്രേലിയ 267നു പുറത്ത്
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 267നു പുറത്തായി. ഇതോടെ വെറും 82 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്ട്രേലിയക്ക് ആദ്യ ...
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 267നു പുറത്തായി. ഇതോടെ വെറും 82 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്ട്രേലിയക്ക് ആദ്യ ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോർ ...
ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് റവന്യൂമന്ത്രി കെ രാജൻ നേരിട്ട് നടപടിയെടുത്തത്. ദേവികുളം ...
തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളില്‍ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജിബൂട്ടി ഒടിടി ...
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ കല്ലുവിളയില്‍ ഹാഷിം (20) പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. ...
കൊല്ലം: സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പിടിയില്‍. കണ്ണനല്ലൂര്‍ കുളപ്പാടം ജാബിര്‍ മന്‍സിലില്‍ അന്‍വര്‍ (33) ആണ് പിടിയിലായത്. ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ...
തിരുവനന്തപുരം : പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാലചെരുവില്‍നിന്നു 10 ടണ്‍ തക്കാളി കൂടി കേരളത്തിലെത്തി. കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേനയാണു തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, ...
തിരുവനന്തപുരം : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. വൻ തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് ...
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആവണീശ്വരം മുട്ടത്ത് ആശാഭവനിൽ അനുവിനെയാണ് (30) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ...
വാഷിങ്ടന്‍ : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ...