തമിഴ്നാട്ടിൽ അംബേദ്ക്കര്‍ പ്രതിമ തകർത്ത നിലയിൽ ; റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഡോ. ബി.ആർ. അംബേദ്ക്കറിന്‍റെ പ്രതിമ അജ്ഞാതർ തകർത്തനിലയിൽ. ശനിയാഴ്ച രാത്രിയാണ് പ്രതിമ തകർത്തത്. ഞായറാഴ്ച രാവിലെ അംബേദ്ക്കറിന്‍റെ പ്രതിമയുടെ ഒരു കൈ തകർത്ത ...