വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്
രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില ജനുവരി നാല് മുതല്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഡ്യുക്കാറ്റിക്കും കാവസാക്കിക്കും ശേഷം ...










