തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നാളെ ; മണ്ഡലപൂജ 26ന്
പത്തനംതിട്ട മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്‌ച ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും. വൈകിട്ട് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്രയ്‌ക്ക് 5 ...










