സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ
തിരുവനന്തപുരം : ഇന്നലെ വര്‍ധിച്ച സ്വര്‍ണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരാഴ്ചക്കിടെ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവില രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയും ഇന്നും ...










