16കാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി പണവും സ്വര്‍ണവും തട്ടി ; 18കാരന്‍ അറസ്റ്റില്‍
ചാത്തന്നൂർ : പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾപകർത്തി പണവും സ്വർണവും തട്ടിയെടുത്തയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ കുഴിവേലി കിഴക്കുംകര കവിതവിലാസത്തിൽ മനു(ബാലു-18)വാണ് പിടിയിലായത്. ...










