14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് ; 21കാരൻ അറസ്റ്റിൽ
പള്ളൂർ: 14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ 21കാരനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിൽ എം.കെ. ജ്യോതിലാലാണ് ...










