സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ...
ഡല്‍ഹി : ഇന്ത്യയിൽ ഒമിക്രോൺ അതിവേഗത്തിൽ പടരുകയാണ്. യുകെയിലെ പോലുള്ള ഒമിക്രോൺ സാഹചര്യം ഉണ്ടായാൽ ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. പ്രായപൂർത്തിയായവരിൽ ...
ദില്ലി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാഹപ്രായമിപ്പോള്‍ 21 ...
തിക്കോടി: യുവതിയെ കുത്തിപ്പരിക്കേൽപിച്ച് പെട്രാൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ കൊലയാളിയായ നന്ദകുമാർ ആർ.എസ്.എസ് പ്രവർത്തകൻ ആണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ. കൊല്ലപ്പെട്ട കൃഷ്ണപ്രിയക്ക് ഇയാളിൽനിന്നും വധഭീഷണിയുണ്ടായിരുന്നുവെന്നും ...
വടകര: തീപിടിത്തത്തിലുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പൈതൃക കെട്ടിടവും രേഖകളും ഉൾപ്പെടെ നശിച്ചിട്ടുണ്ട്. രേഖകൾ നഷ്ടപ്പെട്ടത് വിലമതിക്കാനാവില്ല. ഓഫിസ് പ്രവർത്തനം തിങ്കൾ മുതൽ ...
റാസല്‍ഖൈമ: മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി ഷാഹിദ് (23) ആണ് മരിച്ചത്. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ...
കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ നന്ദു എന്ന നന്ദലാൽ (31)ആണ് മരിച്ചത്. ...
ദില്ലി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ...
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. കോഴിക്കോട് ജില്ലാ ജഡ്ജി പി. രാഗിണിക്കെതിരെ ടൗൺ സിഐ അനിതകുമാരിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക്പരാതി നല്‍കിയത്. ജില്ലാ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ ...