സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ് ഉപയോഗിക്കൂ..
പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കടലമാവ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും ത്വക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ് പാക്കുകൾ സഹായകരമാണ്. എണ്ണമയമുള്ള ചർമ്മത്തിനുള്ള ...










