യു.എ.പി.എ ചുമത്തി ആറ് വർഷമായി ജയിലിലടച്ച ഇബ്രാഹിമിന് ജാമ്യം
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ച വയനാട് സ്വദേശി ഇബ്രാഹിമിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ് വർഷമായി ഇബ്രാഹിം ജയിലിലായിരുന്നു. ഉപാധികളോടെയാണ് ജാമ്യം ...










