കാമുകൻ വിവാഹിതൻ ; മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി
കോയമ്പത്തൂർ: കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിന്‍റെ ദേഷ്യത്തിൽ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ചീപുരത്താണ് സംഭവം. യുവാവ് മലയാളിയാണ്. യുവാവിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച ...