കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ പിടിയിൽ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്ത രണ്ടുപേര്‍ പിടിയിലായി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തില്‍ ലിബിന്‍ കുമാര്‍ (32), ആലംമൂട് ...










