വരുന്നൂ , പുത്തന്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ട്
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് തയ്യാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാഹനത്തെ 2022 ജൂലൈയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ പുതിയ ...










