ഗ്രാമ്പു നിസാരക്കാരനല്ല ; ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഗ്രാമ്പൂയിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണങ്ങളിൽ ഗ്രാമ്പു ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ...










