വണ്ടൂരിൽ ബസിനടിയിൽ പെട്ട് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിഥിന്‍ (17) ആണ് മരിച്ചത്. വണ്ടൂര്‍ മണലിമ്മല്‍പ്പാടം ...










