വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികൾ
പ്രസവത്തിനു ശേഷം പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വയറില്‍ കാണപ്പെടുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍. ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ടുമൊക്കെ ഇങ്ങനെ ഉണ്ടാകാം. ചിലരുടെയെങ്കിലും ...










