പാലക്കാട് നെന്മാറയിലും മുണ്ടൂരിലും കാട്ടാനകളുടെ ആക്രമണം
പാലക്കാട് : പാലക്കാട് നെന്മാറയിലും മുണ്ടൂരിലും കാട്ടാനകളുടെ ആക്രമണം. നെന്മാറ വിത്തനശേരിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വിളകൾ നശിപ്പിച്ചു. മുണ്ടൂർ പുളിയംപുള്ളിയിലും ഒറ്റയാന ആക്രമണം ഉണ്ടായി. വീടിൻ്റെ ചുവരിൽ ...










