• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എത്ര വരെ പഠിച്ചു? വിവാഹത്തിനൊരുങ്ങുന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിദ്യാഭ്യാസ യോഗ്യത ഇതാണ്

by Web Desk 04 - News Kerala 24
July 3, 2024 : 6:35 pm
0
A A
0
എത്ര വരെ പഠിച്ചു? വിവാഹത്തിനൊരുങ്ങുന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിദ്യാഭ്യാസ യോഗ്യത ഇതാണ്

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസം മാത്രമാണ് ഉള്ളത്. ജൂലൈ 12-ന്, മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ വെച്ച് വിവാഹം നടക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗംഭീരമായ ആഘോഷമാണ് വിവാഹത്തോട് അനുബന്ധിച്ച് ഒരുങ്ങുന്നത്. ഈ അവസരത്തിൽ മുകേഷ് അംബാനിയുടെ ഇളയ മകന്റെയും മരുമകളുടെയും വിദ്യാഭ്യാസ യോഗ്യതകൾ കുറിച്ചുള്ള ചർച്ചകളും ഉയർന്നു വരുന്നുണ്ട്.

അനന്ത് അംബാനിയുടെ വിദ്യാഭ്യാസം

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ അനന്തരാവകാശിയായ അനന്ത് അംബാനി തൻ്റെ സഹോദരങ്ങളായ ഇഷയ്ക്കും ആകാശ് അംബാനിക്കുമൊപ്പം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൽ നിന്നാണ് അനന്ത് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിത്. ബ്രൗൺ യൂണിവേഴ്‌സിറ്റിയി നിന്ന് ബിസിനസ് മാനേജ്‌മെൻ്റിൽ ബിരുദം നേടി. 2023 ഓഗസ്റ്റിൽ, അനന്ത്, ഇഷ, ആകാശ് എന്നിവരെ റിലയൻസിൻ്റെ ഡയറക്ടർ ബോർഡിലേക്ക് നിയമിച്ചു, നിലവിൽ റിലയൻസ് ന്യൂ എനർജിയെ നയിക്കുന്നത് അനന്താണ്.

രാധിക മർച്ചൻ്റിൻ്റെ വിദ്യാഭ്യാസം
അനന്ത് അംബാനിയുടെ പ്രതിശ്രുതവധു രാധിക മർച്ചൻ്റിന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ട്. കത്തീഡ്രൽ, ജോൺ കോണൺ സ്കൂൾ, എക്കോൾ മൊണ്ടിയേൽ വേൾഡ് സ്കൂൾ, മുംബൈയിലെ സോമാനി ഇൻ്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലായിരു നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. രാധിക തൻ്റെ സഹോദരി അഞ്ജലി മർച്ചൻ്റിനൊപ്പം എൻകോർ ഹെൽത്ത് കെയറിലെ (ഇഎച്ച്പിഎൽ) ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാളാണ്. അവളുടെ പിതാവ്, വീരൻ മർച്ചൻ്റ്, ഇഎച്ച്പിഎല്ലിൻ്റെ സ്ഥാപകനും സിഇഒയുമാണ്, അമ്മ ഷൈല മർച്ചൻ്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനം വഹിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാളെ മുതൽ 7 വരെ, പകുതിവിലയ്ക്ക് വരെ സാധനങ്ങൾ, ലുലു മാളിൽ മഹാ ഓഫര്‍ സെയില്‍, 4 ദിവസം മിഡ്നൈറ്റ് ഷോപ്പിങ്ങും

Next Post

മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്നത് പതിവ്; പരപ്പനങ്ങാടിയിൽ മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്നത് പതിവ്; പരപ്പനങ്ങാടിയിൽ മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ

മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്നത് പതിവ്; പരപ്പനങ്ങാടിയിൽ മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ

ചുണ്ണാമ്പ് തെറിച്ചതിന് തർക്കം, ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ സംഘർഷം; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ചുണ്ണാമ്പ് തെറിച്ചതിന് തർക്കം, ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ സംഘർഷം; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

‘കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം’; റഹീമിനോട് ബോചെ

'കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം'; റഹീമിനോട് ബോചെ

‘ഗുരുവായൂർ അമ്പല നടയിൽ’ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിച്ചു; എലൂരിൽ മാലിന്യപ്പുക, ഫയർഫോഴ്സെത്തി അണച്ചു

'ഗുരുവായൂർ അമ്പല നടയിൽ' സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിച്ചു; എലൂരിൽ മാലിന്യപ്പുക, ഫയർഫോഴ്സെത്തി അണച്ചു

ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന്​ നിർമാതാക്കളുടെ സംഘടന; ‘മരണവീടുകളിൽ പോലും താരങ്ങളെ പിന്തുടരുന്നു’

ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന്​ നിർമാതാക്കളുടെ സംഘടന; 'മരണവീടുകളിൽ പോലും താരങ്ങളെ പിന്തുടരുന്നു'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In