• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന്​ നിർമാതാക്കളുടെ സംഘടന; ‘മരണവീടുകളിൽ പോലും താരങ്ങളെ പിന്തുടരുന്നു’

by Web Desk 04 - News Kerala 24
July 3, 2024 : 7:45 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന്​ നിർമാതാക്കളുടെ സംഘടന; ‘മരണവീടുകളിൽ പോലും താരങ്ങളെ പിന്തുടരുന്നു’

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക്​ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ. ഓൺലൈൻ മാധ്യമങ്ങൾക്ക്​ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അസോസിയേഷൻ നൽകുന്ന അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്നാണ്​ സിനിമയിലെ സാ​ങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്ക്​ നൽകിയ കത്തിലെ ആവശ്യം.പലയിടത്തും ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നതായി കത്തിൽ പറയുന്നു. ജോലി ചെയ്യുന്ന കമ്പനിയുടെ രജിസ്​ട്രേഷൻ, ജി.എസ്​.ടി വിവരങ്ങളടക്കം നിശ്ചിത ഫോറത്തിൽ നൽകുന്ന ഓൺലൈൻ മാധ്യമപ്രവർത്തകർക്ക്​ മറ്റ്​ മാനദണ്ഡങ്ങൾകൂടി പരിഗണിച്ചാകും അക്രഡിറ്റേഷൻ നൽകുക. ഇതിനുള്ള മാർഗനിർദേശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

അഭിനേതാക്കളോട്​ പലപ്പോഴും മോശമായി ചോദ്യങ്ങൾ ചോദിക്കുന്നു, മരണവീടുകളിൽ പോലും താരങ്ങളെ കാമറയുമായി പിന്തുടരുന്നു തുടങ്ങിയ ആരോപണങ്ങളും നിർമാതാക്കൾ ഉന്നയിക്കുന്നു.

സിനിമകൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന റിവ്യൂ ബോംബിങ്ങിനെതിരെ നിർമാതാക്കൾ നേരത്തേ രംഗത്തു വന്നിരുന്നു. താരസംഘടനയായ ‘അമ്മ’യിലെ ചില അംഗങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റത്തിൽ കടുത്ത എതിർപ്പുണ്ട്​. വിഷയം വ്യാഴാഴ്ച നടക്കുന്ന ഫെഫ്ക സ്റ്റിയറിങ്​ കമ്മിറ്റി യോഗം ചർച്ച ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഗുരുവായൂർ അമ്പല നടയിൽ’ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിച്ചു; എലൂരിൽ മാലിന്യപ്പുക, ഫയർഫോഴ്സെത്തി അണച്ചു

Next Post

ഗുരുദേവ കോളജ് സംഘർഷം: പ്രിന്‍സിപ്പലിനെ മർദിച്ച നാല്​ എസ്.എഫ്.ഐക്കാർക്ക് സസ്​പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുരുദേവ കോളജ് സംഘർഷം: പ്രിന്‍സിപ്പലിനെ മർദിച്ച നാല്​ എസ്.എഫ്.ഐക്കാർക്ക് സസ്​പെൻഷൻ

ഗുരുദേവ കോളജ് സംഘർഷം: പ്രിന്‍സിപ്പലിനെ മർദിച്ച നാല്​ എസ്.എഫ്.ഐക്കാർക്ക് സസ്​പെൻഷൻ

റീൽ ചിത്രീകരണം; നടപടി വേണ്ടെന്ന് മന്ത്രി രാജേഷ്, അധിക ജോലിക്ക് അഭിനന്ദനം

റീൽ ചിത്രീകരണം; നടപടി വേണ്ടെന്ന് മന്ത്രി രാജേഷ്, അധിക ജോലിക്ക് അഭിനന്ദനം

‘റീൽ ചിത്രീകരിച്ചത് ഞായറാഴ്ച’; നോട്ടീസിന് മറുപടി നൽകി തിരുവല്ല നഗരസഭയിലെ ജീവനക്കാർ

‘റീൽ ചിത്രീകരിച്ചത് ഞായറാഴ്ച’; നോട്ടീസിന് മറുപടി നൽകി തിരുവല്ല നഗരസഭയിലെ ജീവനക്കാർ

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ഏലം കര്‍ഷകരുടെ വായ്പ തിരിച്ചടവിന്‍റെ ഇളവേള വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും

ഏലം കര്‍ഷകരുടെ വായ്പ തിരിച്ചടവിന്‍റെ ഇളവേള വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021