• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വര്‍​ഗീയതക്കെതിരെ തൊഴിലാളികളുടെ പോരാട്ടം അനിവാര്യം : എളമരം കരീം

by Web Desk 04 - News Kerala 24
May 28, 2022 : 9:13 pm
in Kerala, News
Reading Time: 1 min read
0
A A
0
വര്‍​ഗീയതക്കെതിരെ തൊഴിലാളികളുടെ പോരാട്ടം അനിവാര്യം : എളമരം കരീം

തിരുവല്ല: വർ​ഗീയതക്കെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ആണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. തിരുവല്ലയിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ തൊഴിലാളികൾ കൂട്ടായ വിലപേശലിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കേന്ദ്രസർക്കാർ ഇല്ലാതാക്കുകയാണ്. തൊഴിൽസംരക്ഷണ നിയമങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കി. വ്യവസായ വികസനത്തിന് തൊഴിലാളിയാണ് തടസ്സം എന്ന കാഴ്ചപ്പാടാണ് ബിജെപി സർക്കാരിനുള്ളത്. പൊതുമേഖലകളെല്ലാം സ്വകാര്യവൽക്കരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിച്ച സർക്കാർ ഇപ്പോൾ റോഡും പാലങ്ങളും അടക്കം എല്ലാം പാട്ടത്തിന് കൊടുക്കുന്നു. കുത്തകകളുടെ താൽപര്യസംരക്ഷണം മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ശതകോടീശ്വരൻമാരുടെ എണ്ണം പെരുകുമ്പോള്‍ സമൂഹത്തിൽ അസമത്വം വർധിക്കുന്നു. അസംഘടിത മേഖലയിലാണ് ഭൂരിപക്ഷം ജനങ്ങളും. അവർ വല്ലാതെ ബുദ്ധിമുട്ടുന്നു.

കേന്ദ്രനയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര ഭരണ നേതൃത്വം വർഗീയതയെ കൂട്ടുപിടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും തൊഴിലാളികളുടെ വിലപേശൽ ഇല്ലാതാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എല്ലാ വിഭാഗം തൊഴിലാളികളുടെയും യോജിച്ച പോരാട്ടത്തോടൊപ്പം വർ​ഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രചാരണത്തിനും രംഗത്തിറങ്ങണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. 29 മുതൽ 31 വരെ സിഐടിയു നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി വർ​ഗീയവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും എളമരം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാക്‌സിനേഷന്‍ യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്സി‌ന്‍ സ്വീകരിച്ചു

Next Post

ബീഫ്​ വിവാദം: നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബർ ആക്രമണങ്ങൾ ഗൗനിക്കാറില്ല -നിഖില വിമൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബീഫ്​ വിവാദം: നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബർ ആക്രമണങ്ങൾ ഗൗനിക്കാറില്ല -നിഖില വിമൽ

ബീഫ്​ വിവാദം: നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബർ ആക്രമണങ്ങൾ ഗൗനിക്കാറില്ല -നിഖില വിമൽ

രാജ്യത്തെ ജനങ്ങൾക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ട സ്ഥിതി ഉണ്ടാക്കിയിട്ടില്ല -പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങൾക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ട സ്ഥിതി ഉണ്ടാക്കിയിട്ടില്ല -പ്രധാനമന്ത്രി

ഗുജറാത്തി സ്ട്രീറ്റിൽ ദ്വിദിന തിയേറ്റർ-കളിമൺ ശിൽപശാല സമാപിച്ചു

ഗുജറാത്തി സ്ട്രീറ്റിൽ ദ്വിദിന തിയേറ്റർ-കളിമൺ ശിൽപശാല സമാപിച്ചു

ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര വിലക്കിയ സംഭവം; ഇൻഡിഗോക്ക് അഞ്ച് ലക്ഷം രൂപ പിഴ

ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര വിലക്കിയ സംഭവം; ഇൻഡിഗോക്ക് അഞ്ച് ലക്ഷം രൂപ പിഴ

സേവന തടസം നേരിട്ട് എയർടെൽ വരിക്കാർ; ഇന്‍റർനെറ്റ് സേവനത്തെയും ബാധിച്ചു

സേവന തടസം നേരിട്ട് എയർടെൽ വരിക്കാർ; ഇന്‍റർനെറ്റ് സേവനത്തെയും ബാധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021