• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊതിച്ചോറ് കവര്‍ന്നെടുക്കാന്‍ ശ്രമം ; തടസം നിന്ന വയോധികന് കുത്തേറ്റു – പ്രതി പിടിയില്‍

by Web Desk 01 - News Kerala 24
February 25, 2022 : 4:31 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊതിച്ചോറ് കവര്‍ന്നെടുക്കാന്‍ ശ്രമം ; തടസം നിന്ന വയോധികന് കുത്തേറ്റു – പ്രതി പിടിയില്‍

തിരുവനന്തപുരം : ഉച്ചഭക്ഷണം കവര്‍ന്നെടുക്കുന്നത് തടഞ്ഞ അശരണനായ വയോധികനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് സമീപം കരയടിവിള തോട്ടുംകര വീട്ടില്‍ ജോസ് (39) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊല്ലം പാര്‍വ്വതി മില്ലിന്റെ മുന്നിലാണ് സംഭവം.

വയോധികന്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്ക് സമീപത്തെ ദേവാലയത്തിലെത്തിയ സ്ത്രീ ഭക്ഷണപ്പൊതി നല്‍കിയിരുന്നു. അവിടെ എത്തിയ ജോസ് പൊതിച്ചോറ് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയും തടസം നിന്ന വയോധികനെ സമീപത്ത് കിടന്ന കുപ്പി പൊട്ടിച്ച് നെഞ്ചില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ വഴി യാത്രക്കാരും മറ്റും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ പോലീസ് സംഘം സംഭവ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വാടിയില്‍ കഴിയുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കൊലയിലേക്ക് നയിച്ചത് ഒരാഴ്ച മുമ്പുണ്ടായ തർക്കം ; പ്രതി നെടുമങ്ങാട് സ്വദേശി പിടിയിൽ

Next Post

50 ട്രക്കില്‍ 2500 മെട്രിക്ടണ്‍ ഗോതമ്പ് ; ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
50 ട്രക്കില്‍ 2500 മെട്രിക്ടണ്‍ ഗോതമ്പ് ; ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

50 ട്രക്കില്‍ 2500 മെട്രിക്ടണ്‍ ഗോതമ്പ് ; ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം

റോസ്‌റ്റോവില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രൈന്‍

റോസ്‌റ്റോവില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രൈന്‍

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ –  വി ഡി സതീശൻ

ഗ്രൂപ്പുയോഗത്തില്‍ കെപിസിസിയുടെ മിന്നല്‍ പരിശോധന ; വാര്‍ത്തകള്‍ തള്ളി വി.ഡി.സതീശന്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021