• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആറാം ഘട്ടം തെരഞ്ഞെടുപ്പ് വിജ്ഞാപനമായി, വോട്ടെടുപ്പ് 25 ന്

by Web Desk 04 - News Kerala 24
April 29, 2024 : 1:20 pm
in India, News
Reading Time: 1 min read
0
A A
0
ആറാം ഘട്ടം തെരഞ്ഞെടുപ്പ് വിജ്ഞാപനമായി, വോട്ടെടുപ്പ് 25 ന്

ന്യൂ ഡൽഹി > ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി മെയ് 25ന് നാണ് വോട്ടെടുപ്പ്.ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നി ആറ് സംസ്ഥാനങ്ങളിലായി 57 ലോക്‌സഭ സീറ്റുകളാണുള്ളത്. ഇതു കൂടാതെ ഡൽഹിയിലുമാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ ഒന്നിലെ ഏഴാം ഘട്ടം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ആറാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മെയ് 7ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മെയ് 9 ആണെന്നും വിജ്ഞാപനം ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് 2024

ഒന്നാം ഘട്ടം – ഏപ്രിൽ 19

രണ്ടാം ഘട്ടം – ഏപ്രിൽ 26

മൂന്നാം ഘട്ടം – മെയ് 7

നാലാം ഘട്ടം – മെയ് 13

അഞ്ചാം ഘട്ടം – മെയ് 20

ആറാം ഘട്ടം – മെയ് 25

ഏഴാം ഘട്ടം – ജൂൺ 1

വോട്ടെണ്ണൽ – ജൂൺ 4

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെന്നൈയിൽ മലയാളി ഡോക്ടറെയും ഭാര്യയെയും കൊന്ന് 100 പവൻ ആഭരണങ്ങൾ കവർച്ച ചെയ്തു

Next Post

2976 ലൈംഗികവീഡിയോകൾ; എൻ ഡി എ സ്ഥാനാർത്ഥി മുങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2976 ലൈംഗികവീഡിയോകൾ; എൻ ഡി എ സ്ഥാനാർത്ഥി മുങ്ങി

2976 ലൈംഗികവീഡിയോകൾ; എൻ ഡി എ സ്ഥാനാർത്ഥി മുങ്ങി

എം വി ഗോവിന്ദന്റെ വാർത്താസമ്മേളനം 3:30 ന്‌

എം വി ഗോവിന്ദന്റെ വാർത്താസമ്മേളനം 3:30 ന്‌

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് : പ്രതിക്ക് വധശിക്ഷ

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് : പ്രതിക്ക് വധശിക്ഷ

പതിനാറുകാരിക്ക് പീഡനം: എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും

പതിനാറുകാരിക്ക് പീഡനം: എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ – എസ്‌ഡിപിഐ തർക്കം; യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

തിരുവനന്തപുരത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ - എസ്‌ഡിപിഐ തർക്കം; യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021