• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയാറ്റൂർ ഇല്ലിത്തോട്ടിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം

by Web Desk 04 - News Kerala 24
February 20, 2024 : 3:21 pm
in Kerala, News
0
A A
0
മലയാറ്റൂർ ഇല്ലിത്തോട്ടിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം

കാലടി > മലയാറ്റൂർ ഇല്ലിത്തോട്ടിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം. ടൂറിസ്റ്റ് കേന്ദ്രമായ മൂളങ്കുഴി മഹാഗണിത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടമെത്തിയത്. പെരിയാർ നദി മുറിച്ച് കടന്നുവരുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. 20 ഓളം ആനകൾ കൂട്ടത്തിലുണ്ട്. തിങ്കൾ ഉച്ചയോടെയാണ് വനപാലകർ ആനക്കൂട്ടത്തെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ആനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ കയറ്റി വിട്ടു.

കഴിഞ്ഞ ഞായർ വൈകിട്ട് മലയാറ്റൂർ കുരിശ് മുടി തീർത്ഥാടന പാതയിൽ മൂന്ന് ആനകളെ കണ്ടിരുന്നു. ശനിയാഴ്ച മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കരകയറ്റിയത്. പ്രദേശത്ത് വർഷങ്ങളായി കാട്ടാന ശല്യം നിലനിൽക്കുന്നുണ്ടന്ന് ജനങ്ങൾ പറഞ്ഞു. മലയാറ്റൂർ തീർഥാടനം ആരംഭിച്ച സമയത്താണ് പ്രദേശത്ത് ആനകളെ കാണുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ജനങ്ങൾ ഭയപ്പെടെണ്ട കാര്യമില്ലന്നും കൂടുതൽ വനപാലകരെ തീർത്ഥാടന പാതയിൽ വിന്യസിക്കുമെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തിന്‌ 13 കോടി കൂടി അനുവദിച്ചു

Next Post

സർക്കാർ പഴഞ്ചൻ, രാഹുൽഗാന്ധി ശാപം: കെ സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സർക്കാർ പഴഞ്ചൻ, രാഹുൽഗാന്ധി ശാപം: കെ സുരേന്ദ്രൻ

സർക്കാർ പഴഞ്ചൻ, രാഹുൽഗാന്ധി ശാപം: കെ സുരേന്ദ്രൻ

മറാത്ത സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ; മുസ്‍ലിം സംവരണ ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധം

മറാത്ത സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ; മുസ്‍ലിം സംവരണ ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധം

ഹൃദയാഘാതം​​; കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

ഹൃദയാഘാതം​​; കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

ഒമാനിൽ മോഷണ കേസില്‍ മൂന്ന് പ്രവാസികൾ അറസ്റ്റിൽ; മോഷണം നടത്തിയത് രണ്ടു വീടുകളിൽ

പതിനേഴ്കാരിയെ മുണ്ട് പൊക്കി കാണിച്ച പ്രതിക്ക് മൂന്ന് വർഷം തടവ്

വാഹനങ്ങളിലെ പുകപരിശോധന ഇനി ആപ്പിലാവും, തട്ടിപ്പ് തടയാൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിലെ പുകപരിശോധന ഇനി ആപ്പിലാവും, തട്ടിപ്പ് തടയാൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021