• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും മസ്ക്; പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് ആവശ്യം

by Web Desk 04 - News Kerala 24
July 9, 2024 : 7:44 pm
0
A A
0
വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും മസ്ക്; പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: വോട്ടിങ് യ​ന്ത്രത്തിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. വോട്ടിങ് യന്ത്രത്തിന് പകരം യു.എസ് തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് മസ്ക് ആവശ്യപ്പെട്ടു. ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് ന്യൂസ് സ്റ്റോറികൾ പങ്കുവെച്ചായിരുന്നു മസ്കിന്റെ പോസ്റ്റ്.മെയിൽ-ഇൻ, ഡ്രോപ്പ് ബോക്‌സ് ബാലറ്റുകൾ അനുവദിക്കരുതെന്നും പേഴ്സണൽ വോട്ടിങ് സ്റ്റേഷനുകളാണ് വേണ്ടതെന്നും മസ്ക് പറഞ്ഞിട്ടുണ്ട്. നേരത്തെയും വോട്ടിങ് യന്ത്രങ്ങൾക്കെതിരെ മസ്ക് വിമർശനം ഉന്നയിച്ചിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് നേരത്തെയും മസ്ക് ആവശ്യപ്പെട്ടിരുന്നു. ഇ.വി.എം മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പോർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ച് മസ്ക് എക്സിൽ കുറിക്കുകയായിരുന്നു.

മുൻ യു.എസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരുമകനായ റോബർട്ട് എഫ്.കെന്നഡിയുടെ പോസ്റ്റാണ് മസ്ക് അന്ന് പങ്കുവെച്ചത്. അസോസിയേറ്റ് പ്രസ് പറയുന്നതനുസരിച്ച് പ്യൂ​ർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പിൽ​ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നു. അവിടെ ​ബാലറ്റ് പേപ്പറുകൾ കൂടി ഉണ്ടായിരുന്നതിനാൽ പ്രശ്നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. ഇത്തരം സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ എന്ത് ചെയ്യും. അതുകൊണ്ട് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന് റോബർട്ട് എഫ്.കെന്നഡി ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോളറ ബാധിച്ച് വിദ്യാർഥി മരിച്ചു

Next Post

ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു

ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു

മോദിക്ക് ആൻഡ്രൂ പുണ്യാളന്റെ പേരിലുള്ള റഷ്യൻ പരമോന്നത ബഹുമതി സമ്മാനിച്ചു

മോദിക്ക് ആൻഡ്രൂ പുണ്യാളന്റെ പേരിലുള്ള റഷ്യൻ പരമോന്നത ബഹുമതി സമ്മാനിച്ചു

മദ്യപിക്കാൻ പണം നൽകിയില്ല; കടക്ക് മുന്നിൽ ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

മദ്യപിക്കാൻ പണം നൽകിയില്ല; കടക്ക് മുന്നിൽ ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

എം.എ യൂസുഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിൽപനക്ക്; പുതിയത് 480 കോടി രൂപയുടെ ജി600

എം.എ യൂസുഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിൽപനക്ക്; പുതിയത് 480 കോടി രൂപയുടെ ജി600

കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In