• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എം.എ യൂസുഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിൽപനക്ക്; പുതിയത് 480 കോടി രൂപയുടെ ജി600

by Web Desk 04 - News Kerala 24
July 9, 2024 : 8:24 pm
in News, World
0
A A
0
എം.എ യൂസുഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിൽപനക്ക്; പുതിയത് 480 കോടി രൂപയുടെ ജി600

ലുലു ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലിയുടെ സ്വകാര്യജെറ്റ് വിമാനം വിൽപനക്ക്. അടുത്തിടെ വാങ്ങിയ പുതിയ വിമാനം യാത്രക്കായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് എ6 വെ.എം.എ ഗൾഫ് സ്ട്രീം ജി 550 എന്ന വിമാനം വിൽക്കാനൊരുങ്ങുന്നത്.സ്വകാര്യജെറ്റ് വിമാനങ്ങൾ വാങ്ങുവാനും വിൽക്കാനും സഹായിക്കുന്ന സ്റ്റാന്റൺ ആൻറ് പാർട്ട്ണേഴ്സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിൽപനക്കായി വിവിധ സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016ൽ 350 കോടി രൂപയിലധികം രൂപമുടക്കിയാണ് ഈ വിമാനം വാങ്ങിയത്. എന്നാൽ, പുതിയ വില സൈറ്റുകളിൽ നൽകിയിട്ടില്ല.ഗൾഫ് സ്ട്രീം ജി 600 എന്ന വിമാനമാണ് യൂസുഫലി അടുത്തിടെ സ്വന്തമാക്കിയത്. 19 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിന് ഏകദേശം 480 കോടി രൂപയിലധികം വിലവരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപിക്കാൻ പണം നൽകിയില്ല; കടക്ക് മുന്നിൽ ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

Next Post

കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

ഫേസ്ബുക്ക് പരസ്യം കണ്ട് എത്തി, ടെസ്റ്റ് റൈഡിനായി സ്കൂട്ടര്‍ വാങ്ങി ഓടിച്ചുപോയി, മോഷ്ടാവ് അറസ്റ്റിൽ

ഫേസ്ബുക്ക് പരസ്യം കണ്ട് എത്തി, ടെസ്റ്റ് റൈഡിനായി സ്കൂട്ടര്‍ വാങ്ങി ഓടിച്ചുപോയി, മോഷ്ടാവ് അറസ്റ്റിൽ

കുട്ടികൾക്ക് പാൻ കാർഡ് ആവശ്യമുണ്ടോ? എങ്ങനെ അപേക്ഷിക്കും, അറിയേണ്ടതെല്ലാം

കുട്ടികൾക്ക് പാൻ കാർഡ് ആവശ്യമുണ്ടോ? എങ്ങനെ അപേക്ഷിക്കും, അറിയേണ്ടതെല്ലാം

ആൾക്കൂട്ട കൊലപാതകം: ഹാരിസ് ബീരാൻ എം.പി അലീഗഢ് ജില്ലാ മജിസ്ട്രേറ്റിനെ കണ്ടു

ആൾക്കൂട്ട കൊലപാതകം: ഹാരിസ് ബീരാൻ എം.പി അലീഗഢ് ജില്ലാ മജിസ്ട്രേറ്റിനെ കണ്ടു

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; കീഴ്കോടതി നടപടികൾക്ക് ഹൈകോടതി സ്റ്റേ

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; കീഴ്കോടതി നടപടികൾക്ക് ഹൈകോടതി സ്റ്റേ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021