• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇഎംഐ ഉയരും; നാളെ മുതൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും

by Web Desk 04 - News Kerala 24
August 31, 2022 : 4:50 pm
in India, News
Reading Time: 1 min read
0
A A
0
ഇഎംഐ ഉയരും; നാളെ മുതൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും

ദില്ലി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ്) ഉയർത്തുന്നു. 5 മുതൽ 10 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയരും. പുതുക്കിയ നിരക്ക് സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഒറ്റരാത്രിയിലെ എം‌സി‌എൽ‌ആറിൽ ബാങ്ക് നിരക്ക് 6.80 ശതമാനത്തിൽ നിന്ന് 6.85 ശതമാനം ആയി ഉയർത്തി. 1 മാസത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.30 ശതമാനം ആയി നിലനിർത്തി. 3 മാസത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.35 ശതമാനമായി തുടരും. 6 മാസത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.45 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായി ഉയർത്തി. ഒരു വർഷത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി ഉയർത്തി 3 വർഷത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.80 ശതമാനമായി തുടരും.

ഓഗസ്റ്റിൽ നടന്ന എംപിസി മീറ്റിംഗിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തിയതിന് ശേഷം പ്രമുഖ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ എംസിഎൽആർ ഉയർത്തി തുടങ്ങിയത്. ഉദാഹരണത്തിന്, ആക്‌സിസ് ബാങ്ക് അടുത്തിടെ എംസിഎൽആർ 5 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. ആക്‌സിസ് ബാങ്കിന്റെ 1 വർഷത്തെ എംസിഎൽആർ ഇപ്പോൾ 8.05 ശതമാനം ആണ്. ഓഗസ്റ്റ് 18 ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എം‌സി‌എൽ‌ആർ നിരക്ക് 25 ബി‌പി‌എസ് വരെ വർദ്ധിപ്പിച്ചു. ഇപ്പോൾ ഒരു വർഷത്തെ എം‌സി‌എൽ‌ആർ 7.60 ശതമാനം ആണ്. ബാങ്കുകളുടെ വായ്പാ നിരക്കിലെ വർദ്ധനവ് സാദാരണക്കാരന്റെ നടുവൊടിക്കും. കാരണം നിരക്ക് ഉയരുന്നതോടെ ഇഎംഐകൾ വർദ്ധിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാർക്ക് മ‍ർദ്ദനം, വഴിയേ പോയവർക്കും കിട്ടി അടി ; പൊലീസ് കേസെടുത്തു

Next Post

കെഎസ്ആര്‍ടിസി: യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി, ഒരു തീരുമാനം ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ആര്‍ടിസി: യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി, ഒരു തീരുമാനം ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി: യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി, ഒരു തീരുമാനം ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി

പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 90കാരന് തടവുശിക്ഷയും അര ലക്ഷം രൂപ പിഴയും

പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 90കാരന് തടവുശിക്ഷയും അര ലക്ഷം രൂപ പിഴയും

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, രണ്ട് നാൾ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, രണ്ട് നാൾ ഗതാഗത നിയന്ത്രണം

ആരോഗ്യമന്ത്രിയെ താക്കീത് ചെയ്‌തെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്‌: സ്‌പീക്കർ

ആരോഗ്യമന്ത്രിയെ താക്കീത് ചെയ്‌തെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്‌: സ്‌പീക്കർ

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാമെന്ന് മന്ത്രി വീണാ ജോർജ്

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാമെന്ന് മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021