• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫിറോസ്പൂരിൽ ഏറ്റുമുട്ടൽ, 29 കിലോ ഹെറോയിനുമായി രണ്ട് പാക്‌ പൗരന്മാർ അറസ്റ്റിൽ

by Web Desk 06 - News Kerala 24
August 21, 2023 : 2:14 pm
0
A A
0
ഫിറോസ്പൂരിൽ ഏറ്റുമുട്ടൽ, 29 കിലോ ഹെറോയിനുമായി രണ്ട് പാക്‌ പൗരന്മാർ അറസ്റ്റിൽ

പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. മയക്കുമരുന്ന് കടത്ത് സംഘവും അതിർത്തി രക്ഷാ സേനയും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പാകിസ്താൻ പൗരന്മാരെ ബിഎസ്എഫും പഞ്ചാബ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 29 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഗാട്ടി മാതാർ ഗ്രാമത്തിന് സമീപമുള്ള സത്ലജ് നദിയുടെ തീരത്ത് ഇന്ന് പുലർച്ചെ 2.45ഓടെയാണ് പാക് കള്ളക്കടത്തുകാരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബിഎസ്എഫ് ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. കള്ളക്കടത്തുകാരിൽ ഒരാൾക്ക് വെടിയേറ്റു. 26 പാക്കറ്റ് (29.26 കിലോഗ്രാം) ഹെറോയിനാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൈയിൽ വെടിയേറ്റ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിലാണെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹെറോയിന് പുറമെ രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

21 August 2023

JOINT SEIZURE OF NARCOTICS BY BSF AND PUNJAB POLICE IN DISTRICT FEROZEPUR BASED ON SPECIFIC BSF INPUT

During night intervening 20th/21st August 2023, based on specific BSF input, a Joint Operation was conducted by troops of @BSF_Punjab & @PunjabPoliceInd (CI… pic.twitter.com/Ppj6iWOYMx

— BSF (@BSF_India) August 21, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സീരിയൽ കില്ലർ നഴ്സ്: 30 കുട്ടികളുടെ മരണത്തിൽ ദുരൂഹത, മുമ്പ് ജോലി ചെയ്ത ആശുപത്രികളിൽ പരിശോധന, ഞെട്ടി ബ്രിട്ടന്‍

Next Post

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; പോലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് വീണ ജോർജ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല’; നാളെ മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; പോലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് വീണ ജോർജ്

ബൈക്കിൽ എംഡിഎംഎ കടത്ത്, എക്സൈസിന്റെ ഓണം ഡ്രൈവിൽ വലയിലായി യുവാവ്

ബൈക്കിൽ എംഡിഎംഎ കടത്ത്, എക്സൈസിന്റെ ഓണം ഡ്രൈവിൽ വലയിലായി യുവാവ്

മുകേഷ് അംബാനിക്ക് ബിസിനസ്സിനേക്കാൾ ഇഷ്ടം ഈ മേഖല; കട്ട സപ്പോർട്ടുമായി നിത അംബാനി

മുകേഷ് അംബാനിക്ക് ബിസിനസ്സിനേക്കാൾ ഇഷ്ടം ഈ മേഖല; കട്ട സപ്പോർട്ടുമായി നിത അംബാനി

‘നികുതി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ മാസപ്പടി വാങ്ങിയെന്ന് സി.പി.എം അംഗീകരിക്കുമോ​?’; എ.കെ ബാലനോട് മാത്യു കുഴൽനാടൻ

‘നികുതി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ മാസപ്പടി വാങ്ങിയെന്ന് സി.പി.എം അംഗീകരിക്കുമോ​?’; എ.കെ ബാലനോട് മാത്യു കുഴൽനാടൻ

ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In