• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നികുതി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ മാസപ്പടി വാങ്ങിയെന്ന് സി.പി.എം അംഗീകരിക്കുമോ​?’; എ.കെ ബാലനോട് മാത്യു കുഴൽനാടൻ

by Web Desk 04 - News Kerala 24
August 21, 2023 : 2:49 pm
in Kerala, News
Reading Time: 1 min read
0
A A
0
‘നികുതി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ മാസപ്പടി വാങ്ങിയെന്ന് സി.പി.എം അംഗീകരിക്കുമോ​?’; എ.കെ ബാലനോട് മാത്യു കുഴൽനാടൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സി.പി.എം നേതാവ് എ.കെ ബാലനോട് മറുചോദ്യവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സേവനത്തിനുള്ള പ്രതിഫലമായാണ് വീണ പണം വാങ്ങിയതെന്ന സി.പി.എം വാദം തെറ്റാണെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന് പാർട്ടി അംഗീകരിക്കുമോ എന്ന് കുഴൽനാടൻ ചോദിച്ചു.
വീണ നികുതി അടച്ചെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമോ എന്ന എ.കെ ബാലന്‍റെ ചോദ്യത്തിനും കുഴൽനാടൻ മറുപടി നൽകി. താൻ തുടക്കക്കാരനായതിനാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നും ആവശ്യമെങ്കിൽ മാപ്പ് പറയുകയോ ആരോപണം പിൻവലിക്കുകയോ ചെയ്യുമെന്ന് കുഴൽനാടൻ വ്യക്തമാക്കി.

സേവനം നൽകിയത് വഴി സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ വിജയനും എക്സാലോജിക്കും നേടിയ 1.72 കോടി രൂപയുടെ ഐ.ജി.എസ്.ടി അടച്ചതായി ഇതുവരെ അറിവില്ല. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം പൊതുസമൂഹത്തോട് ഏറ്റുപറയും.കർത്തായുടെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണയും കമ്പനിയും വാങ്ങിയ 1.72 കോടി രൂപയതിന് അതാത് നാളുകളിൽ ഫയൽ ചെയ്ത ഇൻവോയ്സും ഐ.ജി.എസ്.ടി രേഖയും പുറത്തുവിടണം. വീണ നികുതി അടച്ചതിന്‍റെ രേഖകൾ പുറത്തുവിടുന്നതിന് നാളെ കൂടി കാത്തിരിക്കും. രേഖകൾ പുറത്തുവിട്ടില്ലെങ്കിൽ താൻ കണ്ടെത്തിയ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്നും കുഴൽനാടൻ പറഞ്ഞു.
മുതിർന്ന നേതാക്കളായ പിണറായി വിജയനും എ.കെ ബാലനും പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് താൻ ആവശ്യപ്പെടില്ല. വീണയുടെ കമ്പനിയും സി.എം.ആർ.എൽ കമ്പനിയും സുതാര്യമായാണ് നടപടികൾ സ്വീകരിച്ചതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അവകാശപ്പെട്ടതെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുകേഷ് അംബാനിക്ക് ബിസിനസ്സിനേക്കാൾ ഇഷ്ടം ഈ മേഖല; കട്ട സപ്പോർട്ടുമായി നിത അംബാനി

Next Post

ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും -ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ 'പ്രതികാര' നികുതി ചുമത്തും -ഭീഷണിയുമായി ഡോണൾഡ് ട്രംപ്

370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി

370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി

മലയാളി വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി മംഗളൂരുവിൽ അറസ്റ്റിൽ

മലയാളി വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി മംഗളൂരുവിൽ അറസ്റ്റിൽ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021