• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ആരാധകരെ ഞെട്ടിച്ച് കൂടുതൽ വിവാഹ ചിത്രങ്ങളുമായി നടി ജിസ്‍മി

by Web Desk 04 - News Kerala 24
July 15, 2023 : 6:11 pm
in Entertainment, News
Reading Time: 1 min read
0
A A
0
ആരാധകരെ ഞെട്ടിച്ച് കൂടുതൽ വിവാഹ ചിത്രങ്ങളുമായി നടി ജിസ്‍മി

സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ ജനപ്രീതി നേടിയെടുക്കന്ന വില്ലത്തി വേഷങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയെടുത്ത നടിയാണ് ജിസ്‍മി. ഹിറ്റ് പരമ്പരകളായ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’, ‘കാര്‍ത്തിക ദീപം,’ എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്‍മി വില്ലത്തിയായിരുന്നു. സ്‌ക്രീനില്‍ വില്ലത്തരമാണെങ്കിലും ജിസ്‍മിയോട് പ്രത്യേകമായൊരു ഇഷ്‍ടമുണ്ട് ആരാധകര്‍ക്ക്.

‘മഞ്ഞില്‍ വിരിഞ്ഞ പൂവി’ലെ ‘സോന’യ്ക്കും ‘കാര്‍ത്തിക ദീപ’ത്തിലെ ‘വിജിത’യ്ക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു കുടുംബം പോലെയാണ് കഴിയുന്നത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവി’ല്‍ നിന്നും താൻ മാറുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ലെന്നും ജിസ്‍മി വ്യക്തമാക്കിയിരുന്നു.അടുത്തിടെയായിരുന്നു ജിസ്‍മി വിവാഹ ജീവിതത്തിലേക്കെത്തിയത്. വിവാഹചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് ശരിക്കും സര്‍പ്രൈസായല്ലോ എന്നായിരുന്നു വിവാഹചിത്രങ്ങള്‍ കണ്ടവര്‍ പ്രതികരിച്ചത്. വിവാഹദിവസത്തെ കൂടുതല്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. മേക്കപ്പ് ഇല്ലാതെ തന്നെ എല്ലാ സ്ത്രീകളും സുന്ദരിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ നല്ല മേക്കപ്പ് നമ്മുടെ സൗന്ദര്യം വര്‍ധിപ്പിക്കും. വിശേഷ ദിനത്തില്‍ എന്നെ സുന്ദരിയാക്കിയവരോട് നന്ദി പറയുന്നുവെന്നായിരുന്നു ജിസ്‍മി കുറിച്ചത്.

ജിസ്‍മിയുടെ അഭിപ്രായം ശരിവെച്ചുള്ള കമന്റുകളായിരുന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഏതെങ്കിലും പരമ്പരയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പാണോയെന്നായിരുന്നു ജിസ്മിയുടെ ബ്രൈഡല്‍ ലുക്ക് കണ്ടവര്‍ ആദ്യം ചോദിച്ചത്. വൈഫിനൊപ്പമെന്ന ക്യാപ്ഷനോടെ മിഥുനും വിശേഷങ്ങള്‍ പങ്കുവെച്ചതോടെയാണ് ജീവിതത്തിലെ കാര്യമാണെന്ന് എല്ലാവരും മനസിലാക്കിയത്. ആരാധകരെല്ലാം ജിസ്‍മിക്കും മിഥുനും ആശംസകള്‍ അറിയിക്കുകയും ചെയ്‍തിരുന്നു.

ഭര്‍ത്താവ് മിഥുനൊപ്പമുള്ള ചിത്രങ്ങളും സന്തോഷനിമിഷങ്ങളുമെല്ലാം ജിസ്‍മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആഗ്രഹിച്ചത് പോലെയൊരാളെ പങ്കാളിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാനെന്നും ജിസ്‍മി നേരത്തെ കുറിച്ചിരുന്നു. കല്യാണത്തിന് കസവ് സാരി തിരഞ്ഞെടുത്തതിനെക്കുറിച്ചും ജിസ്‍മി വാചാലയായിരുന്നു. എന്തായാലും നടി ജിസ്‍മിയുടെ പുതിയ ഫോട്ടോകളും നടിയുടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തണ്ണിക്കോണം നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് ജഡ്ജിമാർ; വാസയോ​ഗ്യമായ താമസ സ്ഥലമില്ലാത്തത് ആശങ്കാജനകം

Next Post

ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ

ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; മാവേലിക്കരയിൽ രണ്ട് പേർ മരിച്ചു

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; മാവേലിക്കരയിൽ രണ്ട് പേർ മരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കെ. ജയരാമൻ നിര്യാതനായി

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കെ. ജയരാമൻ നിര്യാതനായി

നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

മരം മുറിഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

മരം മുറിഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021