• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ മഷി മായ്ക്കാവുന്ന പേന; ഋഷി സുനക് വിവാദത്തിൽ

by Web Desk 06 - News Kerala 24
June 29, 2023 : 1:51 pm
in News, World
Reading Time: 1 min read
0
A A
0
ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ മഷി മായ്ക്കാവുന്ന പേന; ഋഷി സുനക് വിവാദത്തിൽ

ലണ്ടൻ: ഔദ്യോഗിക രേഖകളിൽ കൈയെഴുത്ത് കുറിപ്പുകൾ എഴുതാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉപയോഗിക്കുന്ന പേനയെ ചൊല്ലി വിവാദം.  ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ ഋഷി സുനക് ഉപയോഗിക്കുന്നത് മഷി മായ്ക്കാവുന്ന പേനയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. മായ്ക്കാവുന്ന മഷിയുള്ള ജപ്പാൻ നിർമ്മിത പൈലറ്റ് ഫൌണ്ടൻ പേന സുനകിന്‍റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങളും ഗാർഡിയൻ പത്രം പുറത്ത് വിട്ടിരുന്നു.

നേരത്തെ ധനമന്ത്രിയായിരുന്ന കാലത്തും സുനക് ഇത്തരത്തിലുള്ള പേനകളാണ് ഉപയോഗിച്ചിരുന്നതെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം പേനകളുപയോഗിച്ചുള്ള സർക്കാർ ഉത്തരവുകളിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന ആശങ്കയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഫയലുകളിൽ കുറിപ്പെഴുതിയ ശേഷം ഇത് സർക്കാർ ആർക്കൈവിലേക്ക് മാറ്റുമ്പോള്‍ എളുപ്പത്തിൽ മായ്ച്ച് കൃത്രിമത്വം വരുത്താം എന്നാണ് ഉയരുന്ന ആരോപണം. രണ്ടാഴ്ച മുമ്പ് മന്ത്രിസഭാ യോഗത്തിൽ ഔദ്യോഗിക കത്തുകളിൽ ഒപ്പിടുമ്പോഴും,  ഈ മാസം മോൾഡോവയിൽ നടന്ന യോഗത്തിലും മായ്ക്കാവുന്ന മഷി ഉപയോഗിച്ചുള്ള പേനയാണ് സുനക് ഉപയോഗിച്ചത്.

നേരത്തെ മാർഗരറ്റ് താച്ചർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക രേകഖളി കുറിച്ചിട്ട വിവരങ്ങള്‍ പുറത്ത് പോയത് വലിയ വിവാദമായിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇത്തരത്തിൽ തെറ്റായ പ്രവൃത്തി ചെയ്യില്ലെന്നും പേന വളരെ വ്യാപകമായി പ്രചാരണത്തിലുള്ളതുമാണെന്നാണ് സുനക്കിന്റെ പ്രസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. അതേസമയം ഔദ്യോഗിക അന്വേഷണങ്ങൾക്ക് കൈമാറിയ പേപ്പറുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ കൈയ്യെഴുത്ത് കുറിപ്പുകള്‍ മായ്‌ക്കപ്പെടുമോ എന്ന ആശങ്കയ്ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

യുകെയിൽ 4.75 പൗണ്ടിന് (495 രൂപ) ലഭിക്കുന്ന പേനയാണ്  ജപ്പാൻ നിർമ്മിത പൈലറ്റ് ഫൌണ്ടൻ പെൻ . “മഷി ഉപയോഗിച്ച് എഴുതാൻ പഠിക്കുന്നവർക്ക് അനുയോജ്യം, കാരണം നിങ്ങൾ ഒരു തെറ്റ് ചെയ്താൽ, അവ മായ്ച്ച് തിരുത്താനാകും’ എന്ന പരസ്യ വാചകത്തോടെയാണ് പേന വിപണയിൽ വിൽപ്പനയ്ക്കെത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വടക്കൻ ജില്ലകളിലെ തീരമേഖലയിലും മലയോരമേഖലയിലും കനത്ത മഴയ്ക്ക് സാധ്യത

Next Post

കൈതോലപ്പായ വിവാദം അടിസ്ഥാനരഹിതം; ഇപിജയരാജന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

കൈതോലപ്പായ വിവാദം അടിസ്ഥാനരഹിതം; ഇപിജയരാജന്‍

ശ്രദ്ധിക്കുക, നിങ്ങളുടെ ചുറ്റുപാടുകള്‍ ഡെങ്കിപ്പനിക്ക് അനുകൂലമാണോ?

മലപ്പുറത്ത്‌ അടുത്ത മാസം ഡെങ്കിപ്പനി രൂക്ഷമായേക്കും,കൊതുക് നിവാരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം നാളെ തീരും; ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ഹജ്ജ് തയ്യാറെടുപ്പുകള്‍ക്ക് സൗദി അറേബ്യക്ക് പ്രശംസയുമായി ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ട,ഏകസിവില്‍ കോഡുമായി മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്

ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ട,ഏകസിവില്‍ കോഡുമായി മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021