• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏറ്റുമാനൂരിൽ എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയെ എബിവിപിക്കാർ ബസിൽ കയറി മർദിച്ചു

by Web Desk 04 - News Kerala 24
May 14, 2022 : 10:31 pm
in Kerala, News
Reading Time: 1 min read
0
A A
0
ഏറ്റുമാനൂരിൽ എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയെ എബിവിപിക്കാർ ബസിൽ കയറി മർദിച്ചു

പെരുമ്പാവൂർ : കാലടി സംസ്കൃ‌ത സർവകലാശാലയിലെ കലോത്സവത്തിൽ പങ്കെടുത്തുമടങ്ങിയ എസ്എഫ്ഐ വിദ്യാർഥിയെ എബിവിപി പ്രവർത്തകർ കെഎസ്ആർടിസി ബസിൽ കയറി ആക്രമിച്ചു. ഏറ്റുമാനൂർ റീജണൽ സെന്ററിലെ വിദ്യാർഥിയും എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയുമായ മലപ്പുറം ചീക്കോട് ആലക്കാപ്പറമ്പിൽ നന്ദു കൃഷ്‌ണനാണ് (22) മർദനമേറ്റത്. ശനി പകൽ പതിനൊന്നിനാണ് സംഭവം.

കലോത്സവം കഴിഞ്ഞ് ഏറ്റുമാനൂരിലേക്ക്‌ കെഎസ്‌ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ഏറ്റുമാനൂർ സ്‌റ്റാൻഡിന്‌ തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽനിന്ന്‌ നാല് എബിവിപി പ്രവർത്തകർ ബസിൽ കയറി. ഇവർ നന്ദുവിനെ ഇടിക്കട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. റീജണൽ സെന്ററിലെ എബിവിപി ഭാരവാഹികളായ രണ്ടുപേർ കലോത്സവത്തിൽപങ്കെടുക്കാനെത്തിയിരുന്നു. ഇവർ കാലടി ക്യാമ്പസിൽവച്ച്‌ നന്ദുവിനെയും കൂടെയുണ്ടായിരുന്ന പെൺകുട്ടികളടക്കം 11 പേരെയും പെരുമ്പാവൂരിലിട്ട് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

കലോത്സവത്തിൽ പങ്കെടുത്ത യൂണിയൻ ചെയർമാൻ എബിവിപിയിലെ അജീഷ്, ജനറൽ സെക്രട്ടറി സൂരജ് എന്നിവരാണ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇവരും ബസിൽ നന്ദുവിനൊപ്പമുണ്ടായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. നന്ദുവിനെ തലയ്‌ക്ക്‌ പരിക്കേറ്റ്‌ മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ റീജണൽ സെന്ററിൽ നന്ദുവിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചതാണ് പ്രകോപനത്തിന് കാരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

Next Post

അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

വീണ്ടും ഗോകുലം; ഐ ലീഗ് ഫുട്‌ബോൾ കിരീടം രണ്ടാംതവണയും

വീണ്ടും ഗോകുലം; ഐ ലീഗ് ഫുട്‌ബോൾ കിരീടം രണ്ടാംതവണയും

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി ; മകളെ കൊന്നതെന്ന് അമ്മ

ഷഹാനയുടെ മരണം : ഭർത്താവ് സജാദ് റിമാൻഡിൽ, ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്നും കണ്ടെത്തൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021