• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ കയ്യേറ്റം ഒഴിപ്പിച്ചു; 9 സെന്റ് ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിച്ച് റവന്യു വകുപ്പ്

by Web Desk 06 - News Kerala 24
April 20, 2023 : 1:16 pm
in Kerala, News
0
A A
0
ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

മൂന്നാർ: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയടുത്ത് റവന്യുവകുപ്പ്. കയ്യേറി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ചു റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്‍റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രാജേന്ദ്രൻ രം​ഗത്തെത്തി. തനിക്ക് നോട്ടിസ് നൽകാതെയാണ്  റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാൻ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘യുവം’രാഷ്ട്രീയപ്രേരിത സമ്മേളനമല്ല,അവസരങ്ങളുണ്ടായിട്ടും കേരളം കിതയ്ക്കുന്നു,മോദി വികസനകുതിപ്പിന് ആക്കം കൂട്ടും

Next Post

തലമുടി വളരാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലമുടി വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ…

തലമുടി വളരാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

എസ്എസ്എൽസി പരീക്ഷാഫലം മെയ് 25 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25

എസ്എസ്എൽസി പരീക്ഷാഫലം മെയ് 25 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25

സിപിഎം ഭീകര സംഘടനയായി അധഃപതിച്ചു, മുഖ്യമന്ത്രിയും സര്‍ക്കാരും സ്വപ്നയെ ഇടനിലക്കാരിയാക്കി: വിഡി സതീശൻ

ഭീഷണി വേണ്ട, മന്ത്രിമാരുടെ പേഴ്സണൽസ്റ്റാഫിന് നോട്ടീസ് നൽകാൻ നിയമസഭ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ?വിഡി സതീശന്‍

സ്വർണവില വീണ്ടും ഇടിഞ്ഞു

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; ഇന്ന് വീണ്ടും മുകളിലേക്ക്

സിബിഐയുടെ അടക്കം 2 കേസുകൾ, ചോദ്യം ചെയ്ത് ഡികെ ശിവകുമാറിന്‍റെ ഹർജികൾ; കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി

സിബിഐയുടെ അടക്കം 2 കേസുകൾ, ചോദ്യം ചെയ്ത് ഡികെ ശിവകുമാറിന്‍റെ ഹർജികൾ; കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021