• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ സർവകലാശാലയിൽ പുതിയ ‘പരീക്ഷ’ണം: ചോദ്യപേപ്പർ ഇ മെയിലായി നൽകും; ചോദ്യം ചോരുമെന്ന് അധ്യാപക സംഘടന

by Web Desk 04 - News Kerala 24
May 5, 2022 : 9:48 am
in Kerala, News
Reading Time: 1 min read
0
A A
0
കണ്ണൂർ സർവകലാശാലയിൽ പുതിയ ‘പരീക്ഷ’ണം: ചോദ്യപേപ്പർ ഇ മെയിലായി നൽകും; ചോദ്യം ചോരുമെന്ന് അധ്യാപക സംഘടന

കണ്ണൂർ: പരീക്ഷ നടത്തിപ്പിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി കണ്ണൂർ സർവകലാശാല. ഈമാസം 12ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷ മുതൽ ചോദ്യപേപ്പർ ഇ മെയിലായി നൽകുമെന്ന് സർവകലാശാല അറിയിച്ചു.കോളജിന്റെയോ പ്രിൻസിപ്പലിന്റെയോ ഔദ്യോഗിക ഇ മെയിലിലേക്ക് പരീക്ഷയ്ക്ക് ഒരു ദിവസം മുൻപാണ് ചോദ്യ പേപ്പർ അയച്ച് നൽകുക. ഇത് പരീക്ഷ തുടങ്ങുന്നതിന് 90 മിനിട്ട് മുൻപ് പാസ്‌വേഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യണം. കോളജ് പ്രിൻസിപ്പൽമാർക്കാണ് പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം. പി.ജി, യു.ജി, ബിഎഡ് പരീക്ഷകൾക്കുള്ള ചോദ്യ പേപ്പറാണ് ഇമെയിലിൽ നൽകുക.

അതേസമയം, സർവകലാശാലയുടെ പുതിയ തീരുമാനം പരീക്ഷകൾ അട്ടിമറിക്കാനാണെന്ന് കെ.പി.സി.ടി.എ ആരോപിച്ചു. ചോദ്യ പേപ്പർ 90 മിനിട്ട് മുൻപു പ്രിൻസിപ്പലിന് കാണാൻ കഴിയുമെന്നതും പ്രിന്റെടുക്കുന്നവരുടെ ഭാഗത്തു നിന്നടക്കം ചോദ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. ഇന്റർനെറ്റ് കണക്ഷനിൽ തടസ്സം നേരിട്ടാൽ പരീക്ഷ നടത്തിപ്പ് താറുമാറാക്കുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ രീതിയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. 90 മിനിട്ട് മുമ്പ് പ്രിൻസിപ്പൽമാർക്ക് തുറക്കാമെന്നാണ് സർവകലാശാല ഉത്തരവിലെങ്കിലും ചോദ്യങ്ങളുടെ ദൈർഘ്യവും പ്രിന്റ് എടുക്കുന്നതിന്റെ എണ്ണവും പരിഗണിച്ച് സമയം ക്രമീകരിക്കും.ഈമാസം 12ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷയ്ക്കും 17ന് തുടങ്ങുന്ന നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾക്കും ഇ മെയിലായാണ് ചോദ്യ പേപ്പർ നൽകുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; ഗതാഗതകുരുക്ക് രൂക്ഷം

Next Post

ജോധ്പുർ സംഘർഷം: 141 പേർ അറസ്റ്റിൽ, കർഫ്യൂ മെയ് ആറ് വരെ നീട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജോധ്പുർ സംഘർഷം: 141 പേർ അറസ്റ്റിൽ, കർഫ്യൂ മെയ് ആറ് വരെ നീട്ടി

ജോധ്പുർ സംഘർഷം: 141 പേർ അറസ്റ്റിൽ, കർഫ്യൂ മെയ് ആറ് വരെ നീട്ടി

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു ; നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു ; നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

കാരുണ്യ പ്ലസ് KN- 419 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 419 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തൃക്കാക്കര ഒരുങ്ങുന്നത് രാഷ്ട്രീയ പോരാട്ടത്തിന് ; ലക്ഷ്യം രാഷ്ട്രീയേതര വോട്ടുകൾ

തൃക്കാക്കര ഒരുങ്ങുന്നത് രാഷ്ട്രീയ പോരാട്ടത്തിന് ; ലക്ഷ്യം രാഷ്ട്രീയേതര വോട്ടുകൾ

ലോക്സഭാ സ്പീക്കറുടെ പേരിൽ വ്യാജ വാട്സാപ്: 3 പേർ അറസ്റ്റിൽ

ലോക്സഭാ സ്പീക്കറുടെ പേരിൽ വ്യാജ വാട്സാപ്: 3 പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021