• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്ലാസ്റ്റിക് സര്‍ജന്മാരെന്ന് അവകാശപ്പെട്ട് ശസ്ത്രക്രിയകളും ചികിത്സയും നടത്തിയ പ്രവാസി വനിതകള്‍ കുടുങ്ങി

by Web Desk 06 - News Kerala 24
March 9, 2023 : 7:08 pm
in News, World
0
A A
0
പ്ലാസ്റ്റിക് സര്‍ജന്മാരെന്ന് അവകാശപ്പെട്ട് ശസ്ത്രക്രിയകളും ചികിത്സയും നടത്തിയ പ്രവാസി വനിതകള്‍ കുടുങ്ങി

കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് സര്‍ജന്മാരെന്ന വ്യാജേന ചികിത്സയും ശസ്‍ത്രക്രിയകളും നടത്തിയിരുന്ന രണ്ട് പ്രവാസികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഒരാള്‍ക്ക് മൂന്ന് വര്‍ഷവും മറ്റൊരാള്‍ക്ക് നാല് വര്‍ഷവും കഠിന തടവാണ് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ചത്. ഫില്ലേഴ്‍സ്, ബോട്ടോക്സ് തുടങ്ങിയ സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍ മുതല്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ഇവര്‍ നടത്തിയിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഹവല്ലിയിലെ ഒരു പ്രമുഖ മെഡിക്കല്‍ സെന്ററില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇവരെ ചികിത്സ നടത്തുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് സര്‍ജന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പുരുഷന്മാര്‍ക്കും സ്‍ത്രീകള്‍ക്കും ഇവര്‍ നിയമവിരുദ്ധമായി സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തിയിരുന്നുവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ രണ്ട് പേരും ഡോക്ടര്‍മാര്‍ ആയിരുന്നില്ലെന്നതാണ് വസ്‍തുത.

പ്രതികളിലൊരാള്‍ അഡ്‍മിനിസ്‍ട്രേറ്റീവ് രംഗത്ത് ജോലി ചെയ്‍തിരുന്നയാളും രണ്ടാമത്തെയാള്‍ നഴ്‍സുമായിരുന്നു. നിയമവിരുദ്ധമായി ചികിത്സ നടത്താന്‍ ഒരു വലിയ ബ്യൂട്ടി ക്ലിനിക്ക് തന്നെ വാടകയ്ക്ക് എടുത്തായിരുന്നു പ്രവര്‍ത്തനം. അറസ്റ്റ് ചെയ്‍ത ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറിയിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തി. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമ്പത്തിക പ്രതിസന്ധിയിൽ ഭയപ്പെടേണ്ട, ഒപ്പമുണ്ടാകുമെന്ന് ചൈന; അന്താരാഷ്ട്ര കടത്തിലടക്കം ശ്രീലങ്കക്കായി ഇടപെടും

Next Post

‘ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു’, വെളിപ്പെടുത്തി വീഡിയോയുമായി സുബി സുരേഷിന്റെ സഹോദരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു’, വെളിപ്പെടുത്തി വീഡിയോയുമായി സുബി സുരേഷിന്റെ സഹോദരൻ

'ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു', വെളിപ്പെടുത്തി വീഡിയോയുമായി സുബി സുരേഷിന്റെ സഹോദരൻ

അടിമുടി ദുരൂഹത, ചോദ്യം ചെയ്യലുകളോട് സഹകരിക്കാതെ കൃഷി ഓഫീസർ ജിഷ, അറസ്റ്റിന് പിന്നാലെ സസ്പെൻഷനും

അടിമുടി ദുരൂഹത, ചോദ്യം ചെയ്യലുകളോട് സഹകരിക്കാതെ കൃഷി ഓഫീസർ ജിഷ, അറസ്റ്റിന് പിന്നാലെ സസ്പെൻഷനും

വിജേഷിന് സിപിഎമ്മും എം വി ഗോവിന്ദനുമായി ബന്ധമില്ല, സ്വപ്നയുടെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും അച്ഛൻ

വിജേഷിന് സിപിഎമ്മും എം വി ഗോവിന്ദനുമായി ബന്ധമില്ല, സ്വപ്നയുടെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും അച്ഛൻ

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാർ ഇടിച്ച് തെറിച്ച് പത്തനംതിട്ടയിൽ പാസ്റ്റർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാർ ഇടിച്ച് തെറിച്ച് പത്തനംതിട്ടയിൽ പാസ്റ്റർക്ക് ദാരുണാന്ത്യം

‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

അമിത് ഷാ കേരളത്തിലെത്തുന്നത് ശരിയായ സമയത്താണെന്ന് കെ. സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021