• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അധികം സൂര്യപ്രകാശമേൽക്കണ്ട, അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിൽ, സൂര്യാഘാതത്തിന് സാധ്യത

by Web Desk 06 - News Kerala 24
March 16, 2023 : 8:54 am
in Kerala, News
0
A A
0
കേരളത്തില്‍ ചൂട് കനക്കുന്നു ; ആറ് ജില്ലകളില്‍ ഇന്ന് ചൂടുകൂടും

തിരുവനന്തപുരം: ഉയർന്ന താപനിലയേക്കാൾ കേരളം ഈ ദിവസങ്ങളിൽ ഭയക്കേണ്ടത് അൾട്രാ വയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

തിരുവനന്തപുരത്ത് യുവി ഇൻഡെക്സ് 12, പുനലൂരിൽ 12, ആലപ്പുഴയിൽ 12, കൊച്ചി, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കൽപ്പറ്റ,കാസ‍ർകോട് എന്നിവിടങ്ങളിലും യുവി ഇൻഡെക്സ് 12, തളിപ്പറമ്പിൽ 11.യുകെ ഏജൻസിയായ വെതർ ഓൺലൈന്റെ കണക്ക് പ്രകാരം, കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ബുധനാഴ്ച രേഖപ്പെടുത്തിയ അൾട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്.

യുവി ഇൻഡെക്സ് 10ആണെങ്കിൽ തന്നെ അപടകരം. അപ്പോഴാണ് സംസ്ഥാനത്തെ യുവി ഇൻഡെക്സ് 10ഉം കടന്ന് 12ലേക്ക് എത്തിനിൽക്കുന്നത്. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആൾട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാൻ കാരണം.

സംസ്ഥാനത്ത് യുവി ഇൻഡെക്സ് 12ലേക്ക് ഉയരുന്നത് ഇതാദ്യമല്ല. മുൻവർഷങ്ങളിലും സമാനതോതിൽ തന്നെയായിരുന്നു അൾട്രാ വയലറ്റ് വികിരണം.പക്ഷെ കൂടിയ താപനിലയ്ക്ക് ഒപ്പം, അൾട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത്, സൂര്യാഘാത സാധ്യത വ‌ർധിപ്പിക്കും.പകൽ 11.30 മുതൽ വെയിൽ താഴുന്നത് വരെ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം.തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.

അടുത്ത ദിവസങ്ങളിലും യുവി ഇൻഡെക്സ് ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യത.മാർച്ച് അവസാനത്തോടെ കൂടുതൽ സ്ഥലങ്ങളിൽ യുവി ഇൻഡെക്സ് 12ലേക്ക് എത്താമെന്നാണ് പ്രവചനം. പൊതുവേ ഈ ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ചുരുക്കം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറിക്ക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ; നിയമനത്തിന് യുഎസ് സെനറ്റ് അനുമതി

Next Post

കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽ

കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽ

​ഗെയ്സർ ​ഗ്യാസ് ലീക്കായി ദമ്പതികൾ മരിച്ചു

​ഗെയ്സർ ​ഗ്യാസ് ലീക്കായി ദമ്പതികൾ മരിച്ചു

കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങള്‍…

കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

പരസ്പരം കുറ്റപ്പെടുത്തി സ്പീക്കറും പ്രതിപക്ഷവും; കലുഷിതമായി സഭ, നടപടികൾ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു

പരസ്പരം കുറ്റപ്പെടുത്തി സ്പീക്കറും പ്രതിപക്ഷവും; കലുഷിതമായി സഭ, നടപടികൾ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു

‘പണി തീരും മുമ്പേ ഉദ്​ഘാടനം ചെയ്തു, നഷ്ടപരിഹാരം കിട്ടിയില്ല’; അഭിമാന പാതക്കെതിരെ ആരോപണമുയര്‍ത്തി കര്‍ഷകര്‍

ബംഗളൂരു - മൈസൂരു സൂപ്പര്‍ റോഡിലെ ടോള്‍ , കർണാടകയിൽ ബസ് ചാര്‍ജ്ജ് കൂടി!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021