• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമാധാന നൊബേൽ: മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും പട്ടികയിൽ, പ്രഖ്യാപനം 7ന്

by Web Desk 04 - News Kerala 24
October 5, 2022 : 6:24 pm
in India, News
Reading Time: 1 min read
0
A A
0
സമാധാന നൊബേൽ: മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും പട്ടികയിൽ, പ്രഖ്യാപനം 7ന്

ന്യൂഡൽഹി∙ ഇന്ത്യയിലെ ഫാക്ട് ചെക്ക് സംഘാംഗങ്ങളായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും സമാധാന നൊബേലിന്റെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട്. രാജ്യാന്തര മാസികയായ ടൈം ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വാർത്തകളുടെ വസ്തുതകൾ പരിശോധിക്കുന്ന ആളുകളാണ് ഫാക്ട് ചെക്കർമാർ.

ഫാക്ട് ചെക്ക് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സ്ഥാപകരാണ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ പിന്നിലെ വസ്തുതകൾ പരിശോധിച്ച് ആൾട്ട്ന്യൂസ് വെബ്‌സൈറ്റ് വഴി ഇവർ പുറത്തുവിടാറുണ്ട്. നാലു വർഷം മുൻപത്തെ ട്വീറ്റിന്റെ പേരിൽ ജൂണിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യാന്തരതലത്തിൽ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു മാസത്തിനുശേഷം സുപ്രീം കോടതിയിൽനിന്നു ജാമ്യം ലഭിച്ചപ്പോഴാണ് സുബൈറിന് പുറത്തിറങ്ങാനായത്.

വെള്ളിയാഴ്ചയാണ് സമാധാന നൊബേൽ പ്രഖ്യാപിക്കുക. ആകെ 343 പേരാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. ഇതിൽ 251 ആളുകളും 92 സംഘടനകളും ഉൾപ്പെടുന്നു. അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. ഇത് നോർവെയുടെ പാർലമെന്റ് അംഗീകരിക്കും. പട്ടികയിൽനിന്ന് ഏറ്റവുമധികം വോട്ട് നേടുന്നവരാണ് പുരസ്കാരത്തിന് അർഹർ.

നൊബേൽ കമ്മിറ്റി ഔദ്യോഗികമായി പരിഗണനാപട്ടിക പുറത്തുവിടാറില്ല. എന്നാൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ സർവേ അനുസരിച്ച് ബെലാറൂസ് പ്രതിപക്ഷ നേതാവ് സ്വിയറ്റ്‌ലാന സിഖാനൗസ്കയ, ബ്രോഡ്കാസ്റ്ററും ബയോളജിസ്റ്റുമായ ഡേവിഡ് ആറ്റൻബറോ, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, ഫ്രാൻസിസ് മാർപ്പാപ്പ, തുവാവുവിന്റെ വിദേശകാര്യ മന്ത്രി സൈമൺ കോഫെ തുടങ്ങിയവർ പട്ടികയിൽ ഉണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വിമർശകൻ അലക്സി നവൽനിയുടെ പേരും പട്ടികയിൽ ഉണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Next Post

കണ്ടെയ്നർ അയയ്ക്കുമ്പോൾ മൻസൂർ നാട്ടിൽ, ലഹരിക്കടത്തില്‍ പങ്കില്ല: പിതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ടെയ്നർ അയയ്ക്കുമ്പോൾ മൻസൂർ നാട്ടിൽ, ലഹരിക്കടത്തില്‍ പങ്കില്ല: പിതാവ്

കണ്ടെയ്നർ അയയ്ക്കുമ്പോൾ മൻസൂർ നാട്ടിൽ, ലഹരിക്കടത്തില്‍ പങ്കില്ല: പിതാവ്

ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

തൃശൂരിൽ സൈക്കിൾ കടയിൽ തീപ്പിടിത്തം, തീയണച്ചു

തൃശൂരിൽ സൈക്കിൾ കടയിൽ തീപ്പിടിത്തം, തീയണച്ചു

പ്രവാസിക്ക് നേരെ വെടിയുതിര്‍ത്ത സ്വദേശി യുവാവ് അറസ്റ്റില്‍

പ്രവാസിക്ക് നേരെ വെടിയുതിര്‍ത്ത സ്വദേശി യുവാവ് അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021