• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എസി പൊട്ടിത്തെറിച്ചു ; കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം , വീട് കത്തിനശിച്ചു

by Web Desk 04 - News Kerala 24
April 8, 2022 : 11:00 pm
in India, News
Reading Time: 1 min read
0
A A
0
എസി പൊട്ടിത്തെറിച്ചു ; കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം , വീട് കത്തിനശിച്ചു

ബെംഗളൂരു : കർണാടകയിലെ വിജയനഗര ജില്ലയിൽ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.40–ഓടെയാണ് സംഭവം. എസി വെന്റിലേറ്ററിൽനിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വീടുമുഴുവന്‍ കത്തി നശിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിജയന​ഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി.ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോയെന്ന് സംശയമുള്ളതായും പൊലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ ഇന്ന് 240 കൊവിഡ് കേസുകള്‍ ; പുതിയ മരണങ്ങളില്ല

Next Post

കൺസ്യൂമർ ഫെഡിന്റെ വിഷു , ഈസ്റ്റർ , റമദാൻ വിപണികൾ 12 മുതൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൺസ്യൂമർ ഫെഡിന്റെ വിഷു , ഈസ്റ്റർ , റമദാൻ വിപണികൾ 12 മുതൽ

കൺസ്യൂമർ ഫെഡിന്റെ വിഷു , ഈസ്റ്റർ , റമദാൻ വിപണികൾ 12 മുതൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ; പത്തനംതിട്ടയിൽ ഓറഞ്ച്, 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഗുരുവായൂരപ്പന്റെ ഥാർ : വിവാദം അവസാനിക്കുന്നില്ല ; പരാതിക്കാരുടെ ഹിയറിങ് ഏപ്രിൽ ഒൻപതിന്

ഗുരുവായൂരപ്പന്‍റെ ഥാർ ; ഹിന്ദു സേവാ സംഘത്തിന്‍റെ വാദം ഇന്ന് കേൾക്കും

കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ യുവാവും യുവതിയും, ആത്മഹത്യയെന്ന് നിഗമനം

കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ യുവാവും യുവതിയും, ആത്മഹത്യയെന്ന് നിഗമനം

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു ; വീട്ടിലേക്ക് വരണമെന്ന് ആവശ്യം : അധ്യാപകൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021