• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡല്‍ഹി-ഹൈദരാബാദ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ ആരാധകരുടെ കൂട്ടത്തല്ല്-വീഡിയോ

by Web Desk 06 - News Kerala 24
April 30, 2023 : 11:31 am
in India, News, Sports
Reading Time: 1 min read
0
A A
0
ഡല്‍ഹി-ഹൈദരാബാദ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ ആരാധകരുടെ കൂട്ടത്തല്ല്-വീഡിയോ

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ ആരാധകരുടെ കൂട്ടത്തല്ല്. ഇന്നലെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി-ഹൈദരാബാദ് പോരാട്ടത്തിനിടെയാണ് ഗ്യാലറിയില്‍ ആരാധകര്‍ തമ്മിലടിച്ചത്. ആരാധകര്‍ തമ്മിലടിച്ചതോടെ മത്സരം കാണാനെത്തിയവര്‍ ഭയചകിതരായി മാറി നിന്നു. തല്ലിനുള്ള കാരണം വ്യക്തമായിട്ടില്ല. പിന്നീട് പൊലിസെത്തിയാണ് ഇവരെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.

A fight took place between fans in Delhi during their match against SRH. pic.twitter.com/MYPj6dqejb

— Mufaddal Vohra (@mufaddal_vohra) April 30, 2023

ഇന്നലെ നടന്ന പോരാട്ടത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഹൈദരാബാദിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. ഓപ്പണറായി ഇറങ്ങിയ അഭിഷേക് 36 പന്തില്‍ 67 റണ്‍സെടുത്തപ്പോള്‍ ക്ലാസന്‍ 27 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. അബ്ദുള്‍ സമദ് 21 പന്തില്‍ 28 റണ്‍സെടുത്തു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് നാലു വിക്കറ്റെടുത്തു.മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ഫിലിപ്പ് സാള്‍ട്ടും(35 പന്തില്‍ 59) മിച്ചല്‍ മാര്‍ഷും(39 പന്തില്‍ 63) തകര്‍ത്തടിച്ചതോടെ ഡല്‍ഹിക്ക് പ്രതീക്ഷയായി. എന്നാല്‍ ഇരുവരും പുറത്തായ ശേഷം അക്സര്‍ പട്ടേല്‍ മാത്രമാണ് (14 പന്തില്‍  പുറത്താകാതെ 29) മാത്രമെ ഡല്‍ഹിക്കായി പൊരുതിയുള്ളു.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 26 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു സിക്സും ഒറു ഫോറും അടക്കം 16 റണ്‍സടിക്കാനെ ഡല്‍ഹിക്കായുള്ളു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രദ്ധിക്കൂ, പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെ?

Next Post

കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ പാറയില്‍ വീണ് പരിക്കേറ്റ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ പാറയില്‍ വീണ്  പരിക്കേറ്റ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ പാറയില്‍ വീണ് പരിക്കേറ്റ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു

പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു

ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച, 9 മരണം; 11 പേർ ആശുപത്രിയിൽ

ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച, 9 മരണം; 11 പേർ ആശുപത്രിയിൽ

പടുവൃദ്ധന്‍റെ ബോധമില്ലാത്ത പരാമര്‍ശം; ദക്ഷിണ കൊറിയയുമായുള്ള ധാരണയ്ക്ക് പിന്നാലെ ബൈഡനെതിരെ കിമ്മിന്‍റെ സഹോദരി

പടുവൃദ്ധന്‍റെ ബോധമില്ലാത്ത പരാമര്‍ശം; ദക്ഷിണ കൊറിയയുമായുള്ള ധാരണയ്ക്ക് പിന്നാലെ ബൈഡനെതിരെ കിമ്മിന്‍റെ സഹോദരി

‘കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്ര വിഹിതം 36% മാത്രം’, ആ പണം കൊണ്ടല്ല പിടിച്ചുനിൽക്കുന്നതെന്ന് മുഖ്യമന്ത്രി

'സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ല, സേവനം ‍പൗരന്റെ അവകാശം'; മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021