• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ചില ഭക്ഷണങ്ങളോട് അലര്‍ജി തോന്നുന്നത്…; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക…

by Web Desk 06 - News Kerala 24
March 31, 2023 : 8:52 am
in Health, News
Reading Time: 1 min read
0
A A
0
ചില ഭക്ഷണങ്ങളോട് അലര്‍ജി തോന്നുന്നത്…; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക…

‘ഫുഡ് അലര്‍ജി’ അഥവാ ചില ഭക്ഷണങ്ങളോട് അലര്‍ജിയുള്ള ആളുകളുണ്ട്. കഴിച്ച് കഴിഞ്ഞ് അധികം വൈകാതെ ദേഹത്ത് ചൊറിഞ്ഞ് തടിക്കുക, ചുവന്ന നിറം പടരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഫുഡ് അലര്‍ജിയിലുണ്ടാകാറുണ്ട്.

അതായത്, ചില ഭക്ഷണങ്ങളോട് ശരീരത്തിന്‍റെ പ്രതിരോധമാണ് ഫുഡ് അലര്‍ജിയില്‍ സംഭവിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ചില ഭക്ഷണങ്ങളെ രോഗകാരികളായി തെറ്റിദ്ധരിക്കുകയാണ്. തുടര്‍ന്ന് ഇതിനെതിരെ പ്രതികരിക്കുകയാണ്.

ഫുഡ് അലര്‍ജി പലപ്പോഴും അങ്ങനെ വലിയ ഗൗരവമുള്ള അവസ്ഥയിലേക്ക് നീങ്ങാറില്ല. അതേസമയം ഗൗരവത്തിലുള്ള ഫുഡ് അലര്‍ജികളും ഉണ്ടാകാം. എങ്ങനെയാണ് ഫുഡ് അലര്‍ജി മനസിലാക്കാൻ സാധിക്കുക? അതിനായി ഫുഡ് അലര്‍ജിയില്‍ സാധാരണഗതിയില്‍ വരുന്ന ചില ലക്ഷണങ്ങള്‍ കൂടി അറിയാം…

1) ഛര്‍ദ്ദി
2)വയറുവേദന
3)ശ്വാസതടസം
4)വായ്ക്കകം ചൊറിയുക
5)മുഖത്ത് നീര് വന്ന് വീര്‍ക്കുക. വായിലും കണ്ണിലുമെല്ലാം നീര് വരിക

ഇനി ഏതൊക്കെ ഭക്ഷണങ്ങളോടാണ് ഏറ്റവും കൂടുതല്‍ ഫുഡ് അലര്‍ജി പിടിപെടാറ് എന്നുകൂടി നോക്കാം…

ഗോതമ്പ്…

ഗോതമ്പിനോട് ഫുഡ് അലര്‍ജിയുള്ള ധാരാളം പേരുണ്ട്. മിക്കവാറും കുട്ടികള്‍ക്കാണ് ഇതുണ്ടാകാറ് എങ്കിലും മുതിര്‍ന്നവരിലും ഗോതമ്പിനോടുള്ള അലര്‍ജി കാണാറുണ്ട്. ഗൗരവമുള്ള അലര്‍ജി വരെ ഇതുണ്ടാക്കാം.

പാല്‍…

ധാരാളം പേരുണ്ട് പാലിനോട് അലര്‍ജിയുള്ളവര്‍. ഇതും മിക്കവാറും കുട്ടികളില്‍ തന്നെയാണ് കൂടുതലും കാണാറ്. പാലിനോടുള്ള അലര്‍ജിയും നിസാരമായി കാണാവുന്നതല്ല. രോഗിയെ അപകടത്തിലാക്കാനും ചിലപ്പോള്‍ ഈഅലര്‍ജി മതിയാകും.

മുട്ട…

നമ്മള്‍ നിത്യവും കഴിക്കുന്ന വിഭവങ്ങളുടെ പട്ടികയില്‍ മുൻപന്തിയിലാണ് മുട്ടയുടെ സ്ഥാനം. എങ്കിലും ചിലര്‍ക്കെങ്കിലും മുട്ടയോടും അലര്‍ജിയുണ്ടാകാറുണ്ട്. ഫുഡ് അലര്‍ജിക്ക് കാരണമാകുന്ന പ്രോട്ടീനുകള്‍ മുട്ടയുടെ വെള്ളയിലാണ് കാണുന്നതത്രേ. എന്തായാലും മുട്ടയോടുള്ള അലര്‍ജിയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ചിലരുടെ ശരീരം ചില ഭക്ഷണങ്ങള്‍ ദഹിപ്പിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. ഫുഡ് അലര്‍ജി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഈ അവസ്ഥയെ ‘ഫുഡ് ഇൻടോളറൻസ്’ എന്നാണ് വിളിക്കുക. ഗ്യാസ്, ഓക്കാനം, വയറിളക്കം, തലവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിവയെല്ലാമാണ് ‘ഫുഡ് ഇൻടോളറൻസി’ന്‍റെ ലക്ഷണങ്ങള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഡംബര ഹോട്ടലിലെ മയക്കുമരുന്ന് വേട്ട; വിമാനത്തിൽ ബെംഗളൂരുവിലേക്ക്, എംഡിഎംഎയുമായി കാറിൽ കൊച്ചിയിലേക്ക്…

Next Post

‘കോൾ വന്നപ്പോൾ പെട്ടെന്ന് പ്ലേ ആയതാണ്, പോൺ വീഡിയോ കണ്ടിട്ടില്ല’; വിശദീകരണവുമായി ബിജെപി എംഎൽഎ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കോൾ വന്നപ്പോൾ പെട്ടെന്ന് പ്ലേ ആയതാണ്, പോൺ വീഡിയോ കണ്ടിട്ടില്ല’; വിശദീകരണവുമായി ബിജെപി എംഎൽഎ

'കോൾ വന്നപ്പോൾ പെട്ടെന്ന് പ്ലേ ആയതാണ്, പോൺ വീഡിയോ കണ്ടിട്ടില്ല'; വിശദീകരണവുമായി ബിജെപി എംഎൽഎ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘത്തിന്റെ കാർ ലോറിക്ക് പിന്നിലിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം, രണ്ട് പേർക്ക് പരിക്ക്; അട്ടപ്പാടിയിൽ ജീപ്പ് കീഴ്മേൽ മറിച്ചിട്ടു

സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം, രണ്ട് പേർക്ക് പരിക്ക്; അട്ടപ്പാടിയിൽ ജീപ്പ് കീഴ്മേൽ മറിച്ചിട്ടു

ടോൾ പ്ലാസകളിലും ഇരുട്ടടി; ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും

ടോൾ പ്ലാസകളിലും ഇരുട്ടടി; ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും

ടിപിആര്‍ നിരക്കില്‍ കേരളം രണ്ടാമത് ; ഏറ്റവും കൂടുതല്‍ ഗോവയില്‍

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 3000 കടന്ന് കൊവിഡ് കേസുകൾ, ജാഗ്രതാ നിർദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021