• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വളരെയേറെ വിഷമം തോന്നുന്നു’; ഷെരീഫിന്റെ മരണത്തിൽ വേദനിച്ച് രാഹുൽ ഗാന്ധി

by Web Desk 06 - News Kerala 24
February 26, 2023 : 10:03 am
in India, Kerala, News
Reading Time: 1 min read
0
A A
0
‘വളരെയേറെ വിഷമം തോന്നുന്നു’; ഷെരീഫിന്റെ മരണത്തിൽ വേദനിച്ച് രാഹുൽ ഗാന്ധി

വയനാട്: മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ ഷെരീഫിനെ ഓർത്തെടുത്ത് രാഹുൽ ഗാന്ധി എംപി. വയനാട് സന്ദർശനത്തിനിടെ ഷെരീഫിന്‍റെ ഓട്ടോയിൽ കയറിയതും സംസാരിച്ചതിന്‍റെയും ഓര്‍മകളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാഹുൽ പങ്കുവെച്ചത്. ശനിയാഴ്ച രാവിലെയാണ് എടപ്പെട്ടി സ്വദേശിയായ ഒട്ടോ ഡ്രൈവർ വി വി ഷെരീഫ് വാഹനാപകടത്തിൽ മരിക്കുന്നത്.

ഓട്ടോറിക്ഷ കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ചാണ് അപകടമുണ്ടായത്. 2021 ഏപ്രിൽ മാസം വയനാട് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഷെരീഫിന്‍റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. ഈ ഓർമയാണ് രാഹുൽ ഫെയിസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

‘വയനാട്ടിൽ വാഹനാപകടമുണ്ടായ വാർത്ത വളരെ വിഷമമുണ്ടാക്കുന്നു. അപകടത്തിൽ മരിച്ച ഷെരീഫ്, അമ്മിണി എന്നിവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ. വയനാട്ടിൽ സന്ദർശനം നടത്തുന്നതിനിടെ ഷരീഫുമായി ഇടപെടാൻ സാധിച്ചു. അദ്ദേഹത്തിന്റെ മനുഷ്യത്വവും അറിവും തൊഴിലാളികളെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും മനസ്സിലാക്കാനായി.’ ഷെരീഫിന്‍റെ അക്ഷീണ പ്രയത്നം തനിക്ക് പ്രചോദനമാണെന്നും രാഹുൽ ഗാന്ധി ഫെയിസ്ബുക്കിൽ കുറിച്ചു.

അന്ന് ഷെരീഫിനൊപ്പം എടുത്ത ഫോട്ടോസഹിതമാണ് രാഹുലിന്‍റെ വൈകാരിക കുറിപ്പ്. അപകടത്തിൽ ഗുരതരമായി പരിക്കേറ്റ എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ ശാരദ ചികിത്സയിൽ തുടരുകയാണ്. അപകടമുണ്ടാക്കിയതെന്ന് കരുതുന്ന കാർ ഡ്രൈവർക്കെതിരെ പൊലീസ് മന:പ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച; യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

Next Post

‘ഒരു കോടി കൊടുത്താല്‍ പടം വിജയിപ്പിക്കും’; മലയാള സിനിമയെ തകര്‍ക്കാന്‍ ഗൂഢസംഘമെന്ന് ഗണേഷ് കുമാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുരകത്തുമ്പോൾ വാഴവെട്ടുന്ന അലവലാതികൾ ; ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ ഗണേഷ് കുമാർ

'ഒരു കോടി കൊടുത്താല്‍ പടം വിജയിപ്പിക്കും'; മലയാള സിനിമയെ തകര്‍ക്കാന്‍ ഗൂഢസംഘമെന്ന് ഗണേഷ് കുമാര്‍

2024ൽ ബിജെപി മുക്ത ഭാരതത്തിനായി കൈകോർക്കണമെന്ന് നിതീഷും ലാലുപ്രസാ​ദ് യാദവും

2024ൽ ബിജെപി മുക്ത ഭാരതത്തിനായി കൈകോർക്കണമെന്ന് നിതീഷും ലാലുപ്രസാ​ദ് യാദവും

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

തർക്കം പരിഹരിക്കാൻ കെപിസിസിക്ക് നിർദേശം; രാഷ്ട്രീയത്തിൽ നിന്ന് സോണിയഗാന്ധി മാറിനിൽക്കില്ല-കെ.സി.വേണുഗോപാൽ

ദേഹത്താകെ ടാറ്റൂവുമായി പൂച്ച, ക്രിമിനൽ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന പൂച്ചയെ രക്ഷപ്പെടുത്തി…

ദേഹത്താകെ ടാറ്റൂവുമായി പൂച്ച, ക്രിമിനൽ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന പൂച്ചയെ രക്ഷപ്പെടുത്തി...

സിസോദിയയെ ചോദ്യംചെയ്യും, സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ, വന്‍ പൊലീസ് സന്നാഹം

സിസോദിയയെ ചോദ്യംചെയ്യും, സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ, വന്‍ പൊലീസ് സന്നാഹം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021