• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിടുന്നു ; രോഹിത്തിന് നിരാശ

by Web Desk 01 - News Kerala 24
February 19, 2022 : 11:16 am
0
A A
0
ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിടുന്നു ; രോഹിത്തിന് നിരാശ

കൊൽക്കത്ത : വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20 വിജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും ടീമിന്റെ മോശം ഫീൽഡിങ്ങിന്റെ കാര്യത്തിൽ നിരാശ പങ്കുവെച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ എട്ടു റൺസിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിൽ വിൻഡീസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത നിക്കോളാസ് പുരന്റെയും റോവ്മാൻ പവലിന്റെയും ക്യാച്ചുകൾ നിർണായക സമയത്ത് ഇന്ത്യൻ താരങ്ങൾ കൈവിട്ടിരുന്നു. ആ ക്യാച്ചുൾ ഫീൽഡർമാർ എടുത്തിരുന്നുവെങ്കിൽ മത്സരം പോലും മറ്റൊന്നായാനേ എന്ന് രോഹിത് മത്സര ശേഷം അഭിപ്രായപ്പെട്ടു. മത്സരത്തിൽ 41 പന്തിൽ 62 റൺസെടുത്ത പുരൻ, 10-ാം ഓവറിൽ വ്യക്തിഗത സ്കോർ 21-ൽ നിൽക്കേ നൽകിയ ക്യാച്ച് രവി ബിഷ്ണോയ് നിലത്തിട്ടിരുന്നു. പിന്നാലെ പവൽ നൽകിയ ക്യാച്ച് സ്വന്തം ബൗളിങ്ങിൽ ഭുവനേശ്വർ കുമാറും കൈവിട്ടു.

അതേസമയം മത്സരത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ഭുവനേശ്വർ കുമാർ എന്നിവരെ അഭിനന്ദിക്കാനും രോഹിത് മറന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് 22,270 പുതിയ കോവിഡ് ബാധിതർ, 325 മരണം ; രോഗമുക്തി നിരക്ക് 98.12%

Next Post

തട്ടുകട പ്രവർത്തിച്ചിരുന്ന വാഹനം കത്തിനശിച്ചു ; സമീപത്തെ കടക്കാരൻ അറസ്റ്റിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

തട്ടുകട പ്രവർത്തിച്ചിരുന്ന വാഹനം കത്തിനശിച്ചു ; സമീപത്തെ കടക്കാരൻ അറസ്റ്റിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

പിടിച്ചത് 30 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ ; പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

മൂത്തമകള്‍ പ്രണയിച്ച് വിവാഹം കഴിച്ചു ; ഭാര്യയെയും മക്കളെയും കൊന്ന് ഹോട്ടലുടമ ജീവനൊടുക്കി

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

അതിരാവിലെ മദ്യവില്‍പ്പന ; വേഷം മാറിയെത്തിയ എക്‌സൈസുകാര്‍ക്കും മദ്യം വിറ്റു - പിടിയില്‍

പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ പരിശോധന തടഞ്ഞ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ പരിശോധന തടഞ്ഞ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In