• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യപിച്ചതിന് പിന്നാലെ അച്ഛനും മകനും തമ്മില്‍ അടിപിടി ; മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം

by Web Desk 01 - News Kerala 24
February 16, 2022 : 12:21 pm
in Kerala, News
Reading Time: 1 min read
0
A A
0
മദ്യപിച്ചതിന് പിന്നാലെ അച്ഛനും മകനും തമ്മില്‍ അടിപിടി ; മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം

നിലമ്പൂർ :  അച്ഛനും മകനും തമ്മിൽ മദ്യപിച്ചുണ്ടായ അടിപിടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ ആണ് നാടിനെ നടുക്കിയ സംഭവം. മുപ്പാലിപ്പൊടി തറയിൽ പുത്തൻവീട് തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വർഗീസി (കൊച്ചുമോൻ -41) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം.

മദ്യപിച്ച് അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. വടികൊണ്ടുള്ള അടി തലയ്ക്കേറ്റതാണ് മരണകാരണം. മകന്റെ അടിയേറ്റ് നിലത്തു വീണ തങ്കച്ചൻ തലയ്ക്കേറ്റ മുറിവിൽനിന്ന് രക്തം വാർന്നാണ് മരിച്ചത്.ഭാര്യയുടെ കൺമുന്നിൽവെച്ചാണ് തങ്കച്ചന് മകന്റെ മർദനമേറ്റത്. ശരീരമാസകലം മർദനമേറ്റ നിലയിൽ കണ്ട തങ്കച്ചനെ നാട്ടുകാർ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരം അറിഞ്ഞെത്തിയ എടക്കര പോലീസ് പ്രതിയെ ഉടൻ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വർഗീസിനും ദേഹത്തു പരിക്കുകളുണ്ട്. ഇരുവരും ഒന്നിച്ച് മദ്യപിച്ച് തർക്കമുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാരനും പൊതുപ്രവർത്തകനുമായ സുധീഷ് പറഞ്ഞു. തങ്കച്ചന്റെ സഹോദരൻ ഒരു മാസംമുമ്പ് തങ്കച്ചനും മകൻ വർഗീസിനുമെതിരേ എടക്കര പോലീസിൽ പരാതി നൽകിയിരുന്നതായി ഇൻസ്പെക്ടർ മഞ്ജുഷ് ലാൽ പറഞ്ഞു. മരിച്ച തങ്കച്ചനും ഭാര്യ അമ്മിണിയും പോലീസ് കസ്റ്റഡിയിലുള്ള വർഗീസും ഒരേ വീട്ടിൽത്തന്നെയാണ് താമസം. വർഗീസിന്റെ ഭാര്യ സൗദിയിൽ നഴ്സായി ജോലിചെയ്യുകയാണ്. തങ്കച്ചന്റെ മകൾ ലിസയും സൗദിയിലാണ്. മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം വിമാനത്താവളം ; 16 കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി , യാത്രക്കാരുടെ വിവരങ്ങളും മലേഷ്യൻ കമ്പനിക്ക്

Next Post

ഹിജാബ് : കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ട്വീറ്റ്‌ചെയ്ത് ബിജെപി ; പിന്നീട് നീക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹിജാബ് : കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ട്വീറ്റ്‌ചെയ്ത് ബിജെപി ; പിന്നീട് നീക്കി

ഹിജാബ് : കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ട്വീറ്റ്‌ചെയ്ത് ബിജെപി ; പിന്നീട് നീക്കി

രമേശ് ചെന്നിത്തലയെ തള്ളി വി.ഡി.സതീശന്‍

രമേശ് ചെന്നിത്തലയെ തള്ളി വി.ഡി.സതീശന്‍

ബോംബ് മാത്രമല്ല ,  ‘പ്ലാന്‍ ബി ‘യും ; കാറില്‍ വാളുകളുമായി വന്നത് നാലംഗസംഘം ; വന്‍ ആസൂത്രണം

ബോംബ് മാത്രമല്ല , 'പ്ലാന്‍ ബി 'യും ; കാറില്‍ വാളുകളുമായി വന്നത് നാലംഗസംഘം ; വന്‍ ആസൂത്രണം

8.99 ലക്ഷത്തിന് കാരന്‍സ് എം.പി.വി ; ഫീച്ചര്‍ സമ്പന്നം , എതിരാളികളെ ഞെട്ടിച്ച് കിയ

8.99 ലക്ഷത്തിന് കാരന്‍സ് എം.പി.വി ; ഫീച്ചര്‍ സമ്പന്നം , എതിരാളികളെ ഞെട്ടിച്ച് കിയ

ബോംബ് മാത്രമല്ല ,  ‘പ്ലാന്‍ ബി ‘യും ; കാറില്‍ വാളുകളുമായി വന്നത് നാലംഗസംഘം ; വന്‍ ആസൂത്രണം

തോട്ടട കൊലപാതകം : ബോംബ് നിര്‍മിച്ചത് മിഥുനെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021