• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചെലവുകൾ നേരിടാൻ കേരളം 2,000 കോടി കടമെടുക്കുന്നു

by Web Desk 04 - News Kerala 24
November 24, 2022 : 10:18 pm
0
A A
0
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചെലവുകൾ നേരിടാൻ കേരളം 2,000 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരവെ ചെലവുകൾ നേരിടാൻ സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 2000 കോടിയാണ്​ ഇക്കുറി കടമെടുക്കുന്നത്​. ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പള പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ്​ പുതിയ കടമെടുപ്പ്​.

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കടമെടുപ്പ്​ നിയന്ത്രണം സർക്കാറിനെ പ്രയാസത്തിലാക്കിയിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തെ വരെ ഇതു​ ബാധിച്ചു. നികുതി വരവ്​ വർധിച്ചെങ്കിലും സാഹചര്യം മെച്ചപ്പെട്ടില്ല. കേന്ദ്ര വിഹിതവും ഇക്കുറി ലഭിച്ചിരുന്നു.

സാമ്പത്തിക വർഷം അവസാന ഘട്ടത്തിലേക്ക്​ നീങ്ങവെ പദ്ധതി ചെലവുകൾക്കും കൂടുതൽ പണം വേണം. ജനുവരി മുതൽ വാർഷിക പദ്ധതി ചെലവ്​ ഉയരും. ഇപ്പോൾ ചെലവ്​ പല വകുപ്പുകളിലും വളരെ താഴെയാണ്​. തീരെ ചെലവിടാത്ത വകുപ്പുകളുമുണ്ട്​. ബജറ്റിലെ വിഹിതം നഷ്ടപ്പെടാതിരിക്കാൻ വകുപ്പുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്​. ട്രഷറി നിയന്ത്രണം കർശനമായി തുടരുന്നു. ഉയർന്ന തുകയുടെ ബില്ലുകൾ പാസാക്കാൻ സർക്കാറിന്‍റെ മുൻകൂർ അനുമതിയും നിർബന്ധമാക്കി. അടുത്ത ബജറ്റ്​ തയാറാക്കാനുള്ള തയാറെടുപ്പിലാണ്​ നിലവിൽ ധനവകുപ്പ്​.

കടമെടുക്കാതെ ഒരു മാസവും മുന്നോട്ടു പോകാൻ നിലവിൽ സർക്കാറിനാകുന്നില്ല. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനുമുള്ള തീരുമാനങ്ങളൊന്നും ഇനിയും ഫലപ്രദമായിട്ടില്ല. 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതിന്​ ധനവകുപ്പ്​ വിജ്ഞാപനമിറക്കി. ഇതിന്‍റെ ലേലം നവംബർ 29ന്​ മുംബൈയിലെ റിസർവ്​ ബാങ്ക്​ ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം സർക്കാറിന്​ ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാരോൺ വധം: കേസ്​ തമിഴ്​നാടിന്​ കൈമാറില്ല, കേരള പൊലീസുതന്നെ അന്വേഷിക്കും

Next Post

എ.കെ.ജി സെന്‍റർ ആക്രമണം: ചോദ്യം ചെയ്യലിനോട്​ സഹകരിക്കാതെ നാലാം പ്രതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
എ.കെ.ജി സെന്‍റർ ആക്രമണം: ചോദ്യം ചെയ്യലിനോട്​ സഹകരിക്കാതെ നാലാം പ്രതി

എ.കെ.ജി സെന്‍റർ ആക്രമണം: ചോദ്യം ചെയ്യലിനോട്​ സഹകരിക്കാതെ നാലാം പ്രതി

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

പ്രവാസി വ്യവസായിയിൽനിന്ന് മരുമകൻ കോടികൾ തട്ടിയ കേസ്​: അന്വേഷണം ആരംഭിച്ചു

പ്രവാസി വ്യവസായിയിൽനിന്ന് മരുമകൻ കോടികൾ തട്ടിയ കേസ്​: അന്വേഷണം ആരംഭിച്ചു

മംഗളൂരു ബോംബ് സ്ഫോടനം: കേസ് എൻഐഎ ഏറ്റെടുത്തു

മംഗളൂരു ബോംബ് സ്ഫോടനം: കേസ് എൻഐഎ ഏറ്റെടുത്തു

ചൈനയിൽ കോവിഡ് പടരുന്നു; കടുത്ത നിയന്ത്രണം

ചൈനയിൽ കോവിഡ് പടരുന്നു; കടുത്ത നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In