• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഡ്ഗാവ് -എറണാകുളം എക്സ്പ്രസില്‍ തീപിടുത്തം; സർവീസ് പുനരാരംഭിച്ചു

by Web Desk 06 - News Kerala 24
January 2, 2023 : 7:18 am
in Kerala, News
Reading Time: 1 min read
0
A A
0
എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

മഡ്ഗാവ്:  ട്രെയിനിൽ തീപിടുത്തം. മഡ്ഗാവ് -എറണാകുളം എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. കർണ്ണാടകത്തിൽ വച്ച് രാത്രി 10. 45 ഓടെ S2 ബോഗിയുടെ  അടിഭാഗത്തിനാണ് തീപിടിച്ചത്. യാത്രക്കാർ അറിയിച്ചതിന് ശേഷം തീവണ്ടി നിർത്തി റെയിൽവെ ജീവനക്കാർ തീയണക്കുകയായിരുന്നു.  അഗ്നിബാധയില്‍ ആളപായമില്ല സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിന് തീ പിടിച്ചിരുന്നു. ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ട സമയത്താണ് തീപിടിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Next Post

ദില്ലിയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ, രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം

ദില്ലിയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ, രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു

അച്ഛന്‍റെ കൂട്ടുകാരൻ എന്ന വ്യാജേനെ 13 വയസുകാരിക്ക് പീഡനം; 70കാരന് തടവ് ശിക്ഷ

അച്ഛന്‍റെ കൂട്ടുകാരൻ എന്ന വ്യാജേനെ 13 വയസുകാരിക്ക് പീഡനം; 70കാരന് തടവ് ശിക്ഷ

ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

പുതുവർഷത്തലേന്ന് സ്വി​ഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണി

ചെലവ് ചുരുക്കലിന്‍റെ മസ്ക് മോഡല്‍ ; ടോയ്ലറ്റ് പേപ്പർ പോലുമില്ല, ട്വിറ്ററിലെ ഗതികേട് പറഞ്ഞ് ജീവനക്കാർ

ചെലവ് ചുരുക്കലിന്‍റെ മസ്ക് മോഡല്‍ ; ടോയ്ലറ്റ് പേപ്പർ പോലുമില്ല, ട്വിറ്ററിലെ ഗതികേട് പറഞ്ഞ് ജീവനക്കാർ

താറാവ് തീറ്റയ്ക്കായി 1400 കിലോ റേഷനരി; സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് വീണ്ടും റേഷനരി പിടികൂടി

താറാവ് തീറ്റയ്ക്കായി 1400 കിലോ റേഷനരി; സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് വീണ്ടും റേഷനരി പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021