• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രണ്ടാം പിണറായി സർക്കാർ ; ഒന്നാം വാർഷികാഘോഷത്തിന് വൈകിട്ട് കണ്ണൂരിൽ തുടക്കമാകും

by Web Desk 04 - News Kerala 24
April 3, 2022 : 5:20 pm
in Kerala, News
Reading Time: 1 min read
0
A A
0
രണ്ടാം പിണറായി സർക്കാർ ; ഒന്നാം വാർഷികാഘോഷത്തിന് വൈകിട്ട് കണ്ണൂരിൽ തുടക്കമാകും

കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് ഇന്ന് വൈകിട്ട് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനത്ത് ആറ് മണിക്ക് നടക്കും. ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊലീസ് മൈതാനിയിൽ ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ചടങ്ങിന് ആകർഷണമേകുന്നതാകുമെന്നാണ് പ്രതീക്ഷ.

സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.

ഇന്നത്തെ ഉദ്ഘാടന ചടങ്ങിന് റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അ​ഗസ്റ്റിൻ, കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ​ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും. എം പിമാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.99 സീറ്റ് നേടിയാണ് കഴിഞ്ഞ വർഷം പിണറായി വിജയൻ സർക്കാർ അധികാര തുടർച്ച നേടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടമ്പാട്ടുകോണം മത്സ്യമാർക്കറ്റിലെ കവർച്ച : എം.ഡി.എം.എയുമായി പ്രതി പിടിയിൽ

Next Post

അമ്മയൊരുക്കിയ സാരിയിൽ തിളങ്ങി പ്രാർത്ഥന ഇന്ദ്രജിത്ത്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അമ്മയൊരുക്കിയ സാരിയിൽ തിളങ്ങി പ്രാർത്ഥന ഇന്ദ്രജിത്ത്

അമ്മയൊരുക്കിയ സാരിയിൽ തിളങ്ങി പ്രാർത്ഥന ഇന്ദ്രജിത്ത്

ആരോഗ്യത്തോടെ ഇരിക്കാന്‍ ദിവസം എത്ര അളവില്‍ പ്രോട്ടീന്‍ കഴിക്കണം

ആരോഗ്യത്തോടെ ഇരിക്കാന്‍ ദിവസം എത്ര അളവില്‍ പ്രോട്ടീന്‍ കഴിക്കണം

വയനാടിനോട് എന്തിന് ഈ അവഗണന? കൽപ്പറ്റ ഡിപ്പോയിൽ ബസുകൾ വെട്ടിക്കുറച്ചതായി പരാതി

വയനാടിനോട് എന്തിന് ഈ അവഗണന? കൽപ്പറ്റ ഡിപ്പോയിൽ ബസുകൾ വെട്ടിക്കുറച്ചതായി പരാതി

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കീവ് പൂർണമായും തിരിച്ചുപിടിച്ചെന്ന് യുക്രെയ്ൻ  ; മരിയുപോളിൽ കനത്ത പോരാട്ടം

കീവ് പൂർണമായും തിരിച്ചുപിടിച്ചെന്ന് യുക്രെയ്ൻ ; മരിയുപോളിൽ കനത്ത പോരാട്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021