• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്

by Web Desk 04 - News Kerala 24
May 17, 2022 : 10:37 am
in News, World
Reading Time: 1 min read
0
A A
0
യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്

സന: ആഭ്യന്തരയുദ്ധം തുടരുന്ന യെമനിൽ, തലസ്ഥാനമായ സനയിൽനിന്ന് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം യാത്രാവിമാന സർവീസ് പുനരാരംഭിച്ചു. ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് വെടിനിർത്തൽ നടപ്പാക്കിയതിനെത്തുടർന്നാണിത്. ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്കുള്ള വിമാനത്തിൽ രോഗികളുൾപ്പെടെ 151 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ജോർദാനിലേക്കും ഈജിപ്തിലേക്കും ആഴ്ചയിൽ 2 വിമാനങ്ങൾ സർവീസ് നടത്തണമെന്നാണു വെടിനിർത്തൽ കരാറിലുള്ളത്. വിദേശരാജ്യങ്ങളിൽ ചികിത്സ തേടാനായി വിമാന സർവീസ് പുനരാരംഭിക്കുന്നതു കാത്ത് 3 ലക്ഷം രോഗികളാണു യെമനിലുള്ളത്. ഹൂതി വിമതർ 2014 ൽ പിടിച്ചെടുത്ത സനയിൽ 6 കൊല്ലമായി വിമാനത്താവളം അടഞ്ഞുകിടക്കുകയായിരുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധ്യക്ഷയാക്കിയില്ല ; പരിപാടിയിൽ പങ്കെടുക്കില്ലെന്നുറച്ച് വീണാ ജോര്‍ജ് ; വിവാദമായി പാലം ഉദ്ഘാടനം

Next Post

സ്ത്രീശക്തി SS-313 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീശക്തി SS-313 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-313 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത ; വടക്കന്‍ ജില്ലകളില്‍ മഴ കനക്കും

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത ; വടക്കന്‍ ജില്ലകളില്‍ മഴ കനക്കും

ഭർതൃ ബലാത്സംഗം കുറ്റകരമാക്കണം: ഡൽഹി ഹൈകോടതി ‘വ്യത്യസ്ത’ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

ഭർതൃ ബലാത്സംഗം കുറ്റകരമാക്കണം: ഡൽഹി ഹൈകോടതി 'വ്യത്യസ്ത' വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കിയെന്ന് പരാതി ; ഒരു കൊല്ലത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കിയെന്ന് പരാതി ; ഒരു കൊല്ലത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

മഴയത്തും ചൂടായി സ്വർണവില ; വില ഉയർന്നത് അഞ്ച് ദിവസത്തിന് ശേഷം

മഴയത്തും ചൂടായി സ്വർണവില ; വില ഉയർന്നത് അഞ്ച് ദിവസത്തിന് ശേഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021