• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കം

by Web Desk 06 - News Kerala 24
December 25, 2021 : 11:25 am
in News, Sports
Reading Time: 1 min read
0
A A
0
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കം

സെഞ്ചൂറിയന്‍ : ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിലാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 2നാണ് മത്സരം ആരംഭിക്കുക. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യം വെച്ചുകൂടിയാണ് ബോക്സിങ് ഡേയില്‍ വിരാട് കോലിയും സംഘവും കളത്തിലിറങ്ങുക. കോച്ച് എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ ആദ്യ വിദേശ പര്യടനം കൂടിയാണിത്. പരിക്കേറ്റ് പുറത്തായ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം കെഎല്‍ രാഹുലിനാണ് ചുമതല. രോഹിത്തിന് പുറമെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പരിക്കിന്റെ പിടിയിലാണ്.ഇതോടെ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളുമാവും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് തലവേദനയാണ്. രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യര്‍ക്കോ, ഹനുമ വിഹാരിക്കോ അവസരം നല്‍കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.

വിദേശ പിച്ചുകളില്‍ പിന്തുടരുന്ന അഞ്ച് ബൗളര്‍ നയം തന്നെയാവും സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിലെ പിച്ചില്‍ ഇന്ത്യ പിന്തുടരുകയെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ക്യാപ്റ്റന്‍ സൂചന നല്‍കിയിരുന്നു. ഇതോടെ നാല് പേസര്‍മാരെയും ഒരു സ്പിന്നറേയും കളിപ്പിക്കാനാണ് സാധ്യത. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്പിന്നറായി ആര്‍. അശ്വിന്‍ ടീമില്‍ ഇടം കണ്ടെത്തിയേക്കും. ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഇടം ലഭിക്കാനായി കാത്തിരിക്കുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജനുവരി 3 മുതല്‍ 7 വരെയും, മൂന്നാം ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയും നടക്കും.

Tags: India and South Africa
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വി.ടി. ബല്‍റാമിന് ബഹിഷ്കരണം ; വിശദീകരണവുമായി സി.പി.എം

Next Post

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

എക്‌സ്‌പോ ; ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ ആറുലക്ഷം പിന്നിട്ടു

എക്‌സ്‌പോ ; ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ ആറുലക്ഷം പിന്നിട്ടു

മുഖംമിനുക്കി വീണ്ടും വാട്ട്സ്ആപ്പ് :  പുതിയ വോയ്സ് , വീഡിയോ കോള്‍ ഇന്റര്‍ഫേസ് ഇതുപോലെ ആവാം

മുഖംമിനുക്കി വീണ്ടും വാട്ട്സ്ആപ്പ് : പുതിയ വോയ്സ് , വീഡിയോ കോള്‍ ഇന്റര്‍ഫേസ് ഇതുപോലെ ആവാം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021